കോൺസ്റ്റന്റൈൻ നോവോസെലോവ്
(Konstantin Novoselov എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റഷ്യക്കാരനായ ഒരു ബ്രിട്ടീഷ് ഭൗതികതന്ത്രജ്ഞനാണ് കോൺസ്റ്റന്റൈൻ സെർജീവിച്ച് നോവോസെലോവ് (Russian: Константи́н Серге́евич Новосёлов; born 23 ഓഗസ്റ്റ് 1974). ഗ്രാഫൈനുമായി ബന്ധപ്പെട്ട കണ്ടുപിടിത്തത്തിനാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. 2010-ലെ ഊർജ്ജതന്ത്രത്തിനുള്ള നോബൽ സമ്മാനം ഈ കണ്ടുപിടിത്തത്തിനു് ആന്ദ്രെ ഗെയിമുമായി പങ്കിട്ടു[1]. ഇദ്ദേഹം ഇപ്പോൾ മാഞ്ചസ്റ്റർ സർവ്വകലാശാലയിലെ മീസോസ്കോപ്പിക്ക് റിസർച്ച് ഗ്രൂപ്പിൽ റോയൽ സൈസൈറ്റി റിസർച്ച് ഫെല്ലോയായി പ്രവർത്തിക്കുന്നു[2][3] .
Konstantin Novoselov | |
---|---|
ജനനം | |
ദേശീയത | Russian |
പൗരത്വം | Russia & United Kingdom |
കലാലയം | Moscow Institute of Physics and Technology University of Nijmegen |
അറിയപ്പെടുന്നത് | Study of graphene |
പുരസ്കാരങ്ങൾ | Nobel Prize in Physics (2010) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Solid State Physics |
സ്ഥാപനങ്ങൾ | University of Manchester |
ഡോക്ടർ ബിരുദ ഉപദേശകൻ | Jan Kees Maan, Andre Geim |
അവലംബം
തിരുത്തുക- ↑ "Announcement of the 2010 Nobel Prize in Physics". The Nobel Foundation. 5 October 2010. Retrieved 2010-10-05.
- ↑
fellow "Konstantin Novoselov". The Royal Society. Retrieved 2010-10-05.
{{cite web}}
: Check|url=
value (help) - ↑ "Dr. Kostya Novoselov". University of Manchester, Mesoscopic Research Group. Retrieved 2010-10-05.