ക്ലാംയേലിസോറസ്
(Klamelisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചൈനയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ക്ലാംയേലിസോറസ് . മധ്യ ജുറാസ്സിക് കാലത്ത് ആണ് ഇവ ജീവിച്ചിരുന്നത്. സോറാപോഡ് വംശത്തിൽ പെട്ട ദിനോസർ ആണ് ഇവ.[1]
Klamelisaurus | |
---|---|
Skeleton cast | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | †Sauropodomorpha |
ക്ലാഡ്: | †Sauropoda |
ക്ലാഡ്: | †Eusauropoda |
Genus: | †Klamelisaurus Zhao, 1993 |
Species | |
|
ശരീര ഘടന
തിരുത്തുകസോറാപോഡ് വിഭാഗത്തിൽപ്പെട്ട മിക്ക ദിനോസറുകൾക്കും ഉണ്ടായിരുന്ന പോലെ നീണ്ട കഴുത്തും, വലിയ ശരീരവും , നീളമേറിയ വാലും ഉണ്ടായിരുന്നു . നാലു കാലുകളും ഉപയോഗിച്ചാണ് ഇവ സഞ്ചരിച്ചിരുന്നത്. സസ്യഭോജികൾ ആയിരുന്നു ഇവ . എന്നാൽ ഈ വിഭാഗത്തിൽ ഉള്ള മറ്റു ദിനോസറുകളെ താരതമ്യ പെടുത്തുംപ്പോൾ ഇവ ഇടത്തരം വലിപ്പം മാത്രം ഉള്ളവ ആയിരുന്നു.
ഫോസ്സിൽ
തിരുത്തുകഫോസ്സിൽ കണ്ടു കിട്ടിയിടുള്ളത് ചൈനയിൽ നിന്നും ആണ്.
കുടുംബം
തിരുത്തുകസോറാപോഡമോർഫ ദിനോസറായിരുന്നു ഇവ.
അവലംബം
തിരുത്തുക- ↑ Zhao Xijing (1993). "A new Mid-Jurassic sauropod (Klamelisaurus gobiensis gen. et sp. nov.) from Xinjiang, China" (PDF). Vertebrata PalAsiatica. 31 (2): 132–138. Archived from the original (PDF) on 2020-11-05. Retrieved 2016-10-30.