കിനബതങ്കാൻ നദി
(Kinabatangan River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിനബതങ്കാൻ നദി (Malay: Sungai Kinabatangan) മലേഷ്യയിലെ വടക്കുകിഴക്കൻ സബയിലെ സന്ദകാൻ ഡിവിഷനിലൂടെ ഒഴുകുന്ന ഒരു നദിയാണ്. തെക്കുപടിഞ്ഞാറൻ സബയിലെ പർവതനിരകളിൽനിന്ന് ഉറവെടുത്ത് 560 കിലോമീറ്റർ (350 മൈൽ) ദൂരം സഞ്ചരിച്ച് സന്ദകാന് കിഴക്ക് സുളു നദിയിൽ പതിക്കുന്ന ഇത് മലേഷ്യയിലെ രണ്ടാമത്തെ ഏറ്റവും നീളമേറിയ നദിയാണ്.[n 1] ഗോമാന്തോങ് കുന്നിലെ ചുണ്ണാമ്പുകൽ ഗുഹകൾ, ഡിപ്റ്റെറോകാർപ്പ് വനങ്ങൾ, നദിയോര വനം, ശുദ്ധജല ചതുപ്പ് വനം, ഓക്സ്ബോ തടാകങ്ങൾ, തീരത്തിനു സമീപത്തെ ഉപ്പുരസമുള്ള കണ്ടൽ ചതുപ്പുകൾ എന്നിവ ഉൾപ്പെടെയുള്ള ഉയർന്ന ജൈവവൈവിധ്യമുള്ള വാസസ്ഥലങ്ങൾക്ക് ഈ പ്രദേശം പ്രശസ്തമാണ്.
കിനബതങ്കാൻ നദി | |
---|---|
നദിയുടെ പേര് | Sungai Kinabatangan |
Country | Malaysia |
State | Sabah |
Division | Sandakan Division |
Precise location | Northeastern Borneo |
Physical characteristics | |
പ്രധാന സ്രോതസ്സ് | From mountains in Tongod District |
നദീമുഖം | At Kinabatangan District into Sulu Sea Sea level 5°37′34.1″N 118°34′21.4″E / 5.626139°N 118.572611°E |
നീളം | 560 കി.മീ (1,840,000 അടി)[1] |
നദീതട പ്രത്യേകതകൾ | |
River system | Crocker Range[2] and Maliau Basin[3] |
നദീതട വിസ്തൃതി | 16,800 കി.m2 (6,487 ച മൈ)[4][5] |
അവലംബം
തിരുത്തുക- ↑ 1.0 1.1 Awang Azfar Awang Ali Bahar (2004). "Frequency Analysis of Riverflow in Sabah and Sarawak" (PDF). Civil Engineering Programme: 24. Archived from the original (PDF) on 24 May 2019. Retrieved 25 May 2019 – via Universiti Teknologi Petronas.
- ↑ Tamara Thiessen (2008). Bradt Travel Guide – Borneo. Bradt Travel Guides. p. 205. ISBN 978-1-84162-252-1.
- ↑ Fanny Lai; Bjorn Olesen (16 August 2016). Visual Celebration of Borneo's Wildlife. Tuttle Publishing. p. 409−419. ISBN 978-1-4629-1907-9.
- ↑ "National Register of River Basins [List of River Basin Management Units (RBMU) – Sabah]" (PDF). Department of Irrigation and Drainage, Malaysia. 2003. p. 34. Retrieved 6 July 2019.
- ↑ Sahana Harun; Ramzah Dambul; Harun Abdullah; Maryati Mohamed (2014). "Spatial and seasonal variations in surface water quality of the Lower Kinabatangan River Catchment, Sabah, Malaysia" (PDF). Journal of Tropical Biology and Conservation: 118. ISSN 1823-3902. Archived from the original (PDF) on 24 May 2019. Retrieved 25 May 2019 – via Universiti Malaysia Sabah.
- ↑ "Sarawak's Rajang River Delta". NASA Earth Observatory. 2016. Archived from the original on 24 May 2019. Retrieved 25 May 2019.
കുറിപ്പുകൾ
തിരുത്തുക- ↑ Kinabatangan River with 560 കി.മീ (350 മൈൽ) length is the second longest river in Malaysia after the 563 കി.മീ (350 മൈൽ) Rajang River in neighbouring Sarawak.[1][6]