ക്യലെസ്കുസ്സ്
(Kileskus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റഷ്യയിൽ നിന്നും ഫോസിൽ കണ്ടെത്തിയ ഒരു ദിനോസർ ആണ് ക്യലെസ്കുസ്സ് (Ky-les-kuss). മധ്യ ജുറാസ്സിക് കാലത്തു ആണ് ഇവ ജീവിച്ചിരുന്നത് . [1][2]
Kileskus | |
---|---|
Diagram showing known fossil remains | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Proceratosauridae |
Genus: | †Kileskus Averianov et al., 2010 |
Species: | †K. aristotocus
|
Binomial name | |
†Kileskus aristotocus Averianov et al., 2010
|
കുടുംബം
തിരുത്തുകഒരു തെറാപ്പോഡ വിഭാഗം ദിനോസറാണ്. റിറാനോസോറിഡ് കുടുംബത്തിൽ വലിപ്പം കുറഞ്ഞവർ ആയിരുന്നു ഇവ .
അവലംബം
തിരുത്തുക- ↑ Averianov, A. O.; Krasnolutskii, S. A.; Ivantsov, S. V. (2010). "A new basal coelurosaur (Dinosauria: Theropoda) from the Middle Jurassic of Siberia". Proceedings of the Zoological Institute. 314 (1): 42–57.
- ↑ Loewen, M.A.; Irmis, R.B.; Sertich, J.J.W.; Currie, P. J.; Sampson, S. D. (2013). Evans, David C (ed.). "Tyrant Dinosaur Evolution Tracks the Rise and Fall of Late Cretaceous Oceans". PLoS ONE. 8 (11): e79420. doi:10.1371/journal.pone.0079420.
{{cite journal}}
: CS1 maint: unflagged free DOI (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകhttp://www.prehistoric-wildlife.com/species/k/kileskus.html Archived 2016-08-10 at the Wayback Machine.