കാതറീൻ ജാക്സൺ

(Katherine Jackson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാതറീൻ ജാക്സൺ (ജനനം കാറ്റി ബി. സ്ക്രൂസ്; മെയ് 4, 1930).പ്രശസ്തമായ ജാക്സൺ കുടുംബത്തിലെ തറവാട്ടമ്മയായ ഇവർ മൈക്കൽ ജാക്സൺ, ജാനറ്റ് ജാക്സൺ എന്നിവരുടെ മാതാവാണ്.1985-ൽ എസൻസ് മാഗസിൻ ഇവരെ ആ വർഷത്തെ അമ്മ എന്ന പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.[1][2]

കാതറീൻ ജാക്സൺ
ജനനം
Kattie B. Screws

(1930-05-04) മേയ് 4, 1930  (93 വയസ്സ്)
കുട്ടികൾ10, See below
മാതാപിതാക്ക(ൾ)Martha Bridges (1907–1990)
Prince Albert Scruse (1907–1997)
ബന്ധുക്കൾSee ജാക്സൺ കുടുംബം

അവലംബം തിരുത്തുക

  1. Taylor, Candace (20 June 2014). "Michael Jackson's Estate Buys in Calabasas for $10.75 Million". ശേഖരിച്ചത് 24 October 2016 – via Wall Street Journal.
  2. David, Mark (27 March 2011). "Kathryn Jackson Takes Her Grandbabies to Calabasas". variety.com. ശേഖരിച്ചത് 24 October 2016.
"https://ml.wikipedia.org/w/index.php?title=കാതറീൻ_ജാക്സൺ&oldid=3816306" എന്ന താളിൽനിന്ന് ശേഖരിച്ചത്