കരുളായി ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Karulai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
11°17′5.75″N 76°17′46.61″E / 11.2849306°N 76.2962806°E
കരുളായി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°17′15″N 76°17′48″E, 11°19′24″N 76°26′25″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | കൊട്ടുപാറ, നരിയാളംകുന്ന്, മരുതങ്ങാട്, മൈലംപാറ, മുല്ലപള്ളി, അമ്പലകുന്ന്, ഭൂമിക്കുത്ത്, തേക്കിൻകുന്ന്, കരുളായി, കുട്ടിമല, കളംകുന്ന്, തോട്ടപ്പൊയിൽ, പിലാക്കോട്ടുപാടം, ചക്കിട്ടാമല, വലമ്പുറം |
ജനസംഖ്യ | |
ജനസംഖ്യ | 17,698 (2001) |
പുരുഷന്മാർ | • 8,600 (2001) |
സ്ത്രീകൾ | • 9,098 (2001) |
സാക്ഷരത നിരക്ക് | 83.9 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221550 |
LSG | • G100202 |
SEC | • G10027 |
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 131.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കരുളായ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം വനപ്രദേശമായ ഈ ഗ്രാമപഞ്ചായത്തിൽ ജനസാന്ദ്രത വളരെ കുറവാണ്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - തമിഴ്നാട്
- പടിഞ്ഞാറ് - അമരമ്പലം, മൂത്തേടം, പഞ്ചായത്തുകൾ
- തെക്ക് - അമരമ്പലം പഞ്ചായത്ത്, തമിഴ്നാട് എന്നിവ
- വടക്ക് - മൂത്തേടം പഞ്ചായത്ത്, എന്നിവ
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക .www.karulai.com Archived 2015-08-01 at the Wayback Machine.
വാർഡുകൾ
തിരുത്തുക- മരുതങ്ങാട്
- കൊട്ടുപ്പാറ
- നരിയാളംകുന്ന്
- അമ്പലംകുന്ന്
- ഭൂമിക്കുത്ത്
- മൈലംപാറ
- മുല്ലപ്പളളി
- കുട്ടിമല
- കളംകുന്ന്
- തേക്കിൻകുന്ന്
- കരുളായി
- ചക്കിട്ടാമല
- വലമ്പുറം
- തോട്ടപൊയിൽ
- പിലാക്കോട്ടുപാടം
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | നിലമ്പൂർ |
വിസ്തീര്ണ്ണം | 131.31 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 17,698 |
പുരുഷന്മാർ | 8,600 |
സ്ത്രീകൾ | 9,098 |
ജനസാന്ദ്രത | 135 |
സ്ത്രീ : പുരുഷ അനുപാതം | 1058 |
സാക്ഷരത | 83.9% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/karulaipanchayat Archived 2013-11-30 at the Wayback Machine.
- Census data 2001