കർമ്മയോദ്ധാ

മലയാള ചലച്ചിത്രം
(Karmayodha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മേജർ രവി രചനയും സംവിധാനവും നിർവ്വഹിച്ച് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കർമ്മയോദ്ധാ. മോഹൻലാൽ ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

കർമ്മയോദ്ധാ
പോസ്റ്റർ
സംവിധാനംമേജർ രവി
നിർമ്മാണം
  • ഹനീഫ് മുഹമ്മദ്
  • മേജർ രവി
രചനമേജർ രവി
അഭിനേതാക്കൾ
സംഗീതം
ഗാനരചന
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംഡോൺ മാക്സ്
സ്റ്റുഡിയോ
  • റെഡ് റോസ് ക്രിയേഷൻസ്
  • എം.ആർ. പ്രൊഡക്ഷൻസ്
വിതരണംറെഡ് റോസ് റിലീസ്
റിലീസിങ് തീയതി2012 ഡിസംബർ 21
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എം.ജി. ശ്രീകുമാർ. ഗാനങ്ങൾ ബെൽ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "എല്ലാവർക്കും തിമിരം"  മുരുകൻ കാട്ടാക്കടമുരുകൻ കാട്ടാക്കട 2:49
2. "മൂളിയോ വിമൂകമായ്"  മധു വാസുദേവൻനജിം അർഷാദ് 3:58

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കർമ്മയോദ്ധാ&oldid=1954689" എന്ന താളിൽനിന്ന് ശേഖരിച്ചത്