കരിമണ്ണൂർ
ഇടുക്കി ജില്ലയിലെ ഒരു ഗ്രാമം
(Karimannoor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കോടിക്കുളം എന്ന പഞ്ചായത്തോ , വില്ലേജോ ഈ മാപ്പിൽ കാണുന്നില്ല
കരിമണ്ണൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Idukki |
ഏറ്റവും അടുത്ത നഗരം | Thodupuzha |
ലോകസഭാ മണ്ഡലം | Idukki |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 60 m (197 ft) |
9°54′0″N 76°47′0″E / 9.90000°N 76.78333°E തൊടുപുഴയിൽ നിന്നും ഏകദേശം 10 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കരിമണ്ണൂർ. തൊടുപുഴ താലൂക്കിന്റെ ഭാഗമായ ഈ ഗ്രാമം കരിമണ്ണൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. ജനങ്ങളുടെ പ്രധാനതൊഴിൽ കൃഷിയാണ്. റബ്ബറാണ് പ്രധാന കാർഷികവിള. സീറോ മലബാർ കത്തോലിക്കാ ക്രിസ്ത്യാനികളാണ് ഇവിടെ ഏറ്റവും കൂടുതലുള്ള മതസമൂഹം. തൊമ്മൻകുത്ത് കരിമണ്ണൂരിൽ നിന്നും ഏകദേശം 8 കി.മീ. മാത്രം ദൂരെയുള്ള ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ഭംഗിയുള്ള ഇടതൂർന്ന മരങ്ങളും, വെള്ളച്ചാട്ടങ്ങളുമുള്ള ഈ പ്രദേശം സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ വന്നെത്താറുണ്ട്. ഏഴു വെള്ളച്ചാട്ടങ്ങളും നിരവധി ഗുഹകളും ഇവിടെയുണ്ട്.