കാങ്കോൽ

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമം
(Kankole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കണ്ണൂർ ജില്ലയിലുള്ള കാങ്കോൽ - ആലപ്പടമ്പ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കാങ്കോൽ. താലൂക്ക് ആസ്ഥാനമായ പയ്യന്നൂരിൽ നിന്നും 7 കി.മീ വടക്ക് മാറിയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

Kankol
Village
Kankol is located in Kerala
Kankol
Kankol
Location in Kerala, India
Kankol is located in India
Kankol
Kankol
Kankol (India)
Coordinates: 12°09′20″N 75°13′26″E / 12.155609°N 75.223773°E / 12.155609; 75.223773
Country India
StateKerala
DistrictKannur
ഭരണസമ്പ്രദായം
 • ഭരണസമിതിKankol Alappadamba panchayat
ജനസംഖ്യ
 (2001)
 • ആകെ9,747
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
670 307
Telephone code91 4985
ISO കോഡ്IN-KL
വാഹന റെജിസ്ട്രേഷൻIND - KL - 86
Nearest cityPayyanur (7 km)
Sex ratio4649:5098 /
Literacy100%
Lok Sabha constituencyKasargod
Vidhan Sabha constituencyThrikaripur

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക

2001-ലെ കാനേഷുമാരി പ്രകാരം, 9747 ആണ് കാങ്കോലിലെ ജനസംഖ്യ. ഇതിൽ 4649 പുരുഷന്മാരും 5098 സ്ത്രീകളും ഉൾപ്പെടുന്നു.[1]കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിലെ രണ്ട് വില്ലേജുകളിൽ ഒന്നാണ് കാങ്കോൽ.

കാങ്കോലിലെ നിന്ന് 16 കിലോമീറ്റർ അകലെയുള്ള പയ്യന്നൂരിലാണ് ഇവിടുന്ന് ഏറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുളള വിമാനത്താവളം

  1. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. Retrieved 2007-09-03.


"https://ml.wikipedia.org/w/index.php?title=കാങ്കോൽ&oldid=4110027" എന്ന താളിൽനിന്ന് ശേഖരിച്ചത്