കമ്മട്ടിപ്പാടം

മലയാള ചലച്ചിത്രം
(Kammatipaadam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാജീവ് രവി സംവിധാനം ചെയ്ത് 2016-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കമ്മട്ടിപ്പാടം. പി. ബാലചന്ദ്രൻ കഥയെഴുതിയ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ, വിനായകൻ, മണികണ്ഠൻ കെ. ആചാരി,ഷോൺ റോമി എന്നിവരാണ്.കമ്മട്ടിപ്പാടം എന്ന ഒരു ദളിത്-ഭൂരിപക്ഷ ഗ്രാമത്തിൻ്റെ വഞ്ചനാപൂർണമായ ഭൂവിൽപനയിലൂടെ എങ്ങനെയാണ് കൊച്ചി എന്ന നഗരം ഉത്ഭവിച്ചത് എന്നാണ് ഈ ചലച്ചിത്രം മുന്നോട്ടു വെക്കുന്ന ആശയം.

കമ്മട്ടിപ്പാടം
Theatrical release poster
സംവിധാനംരാജീവ് രവി
നിർമ്മാണംപ്രേം മേനോൻ
രചനപി. ബാലചന്ദ്രൻ
കഥരാജീവ് രവി
അഭിനേതാക്കൾ
സംഗീതംജോൺ പി. വർക്കി
ഛായാഗ്രഹണംമധു നീലകണ്ഠൻ
ചിത്രസംയോജനംബി. അജിത്ത് കുമാർ
സ്റ്റുഡിയോഗ്ലോബൽ യുനൈറ്റഡ് മീഡിയ
വിതരണംഗ്ലോബൽ യുനൈറ്റഡ് മീഡിയ
റിലീസിങ് തീയതി
  • 20 മേയ് 2016 (2016-05-20) (India)
രാജ്യംIndia
ഭാഷമലയാളം
ബജറ്റ്7.80 കോടി (US$1.2 million)[1]
സമയദൈർഘ്യം177.3 minutes
ആകെ15.10 കോടി (US$2.4 million)[1]

താരങ്ങൾ

തിരുത്തുക
  1. 1.0 1.1 Anu, James (30 August 2016). "'Kammatipaadam' box office: Here's the final Kerala collection report of Dulquer Salmaan movie". International Business Times. Retrieved 30 August 2016.
  2. "Kammattipadam Review: A Tale Of Blood & Fire". Retrieved 17 June 2016.
"https://ml.wikipedia.org/w/index.php?title=കമ്മട്ടിപ്പാടം&oldid=4076773" എന്ന താളിൽനിന്ന് ശേഖരിച്ചത്