ഷോൺ റോമി (ജനനം :1994 മാർച്ച് 17) ഒരു തെന്നിന്ത്യൻ ചലച്ചിത്ര താരമാണ്. രാജീവ് രവി സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലാണ് ഷോൺ റോമി ആദ്യം അഭിനയിച്ചത്.2019ൽ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലും അഭിനയിച്ചു.ആദ്യ ചിത്രത്തിലെ നായികയാകാനുള്ള ഓഫർ ലഭിക്കുന്നതിന് മുമ്പ് ഷോൺ റോമി ഒരു ബയോ ടെക്നോളജി കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.

ഷോൺ റോമി
ജനനം17 മാർച്ച് 1994
ദേശീയതഇന്ത്യൻ
പൗരത്വംഇന്ത്യൻ
തൊഴിൽചലച്ചിത്ര അഭിനേത്രി
മോഡൽ
സജീവ കാലം2016-ഇത് വരെ

കുടുംബം തിരുത്തുക

ഷോൺ റോമി 1994 മാർച്ച് 17ന് കൊച്ചിയിലാണ് ജനിച്ചത്.

അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

  1. കമ്മട്ടിപ്പാടം (2016)...അനിത
  2. ലൂസിഫർ (2019)... അപർണ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഷോൺ_റോമി&oldid=3253023" എന്ന താളിൽനിന്ന് ശേഖരിച്ചത്