കാലെ
ഒരു കൂട്ടം കാബേജ് (ബ്രാസിക്ക ഒലറേസിയ) ഇനങ്ങളിൽ പെടുന്നു.
(Kale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കാലെ (/keɪl/), അല്ലെങ്കിൽ ഇല കാബേജ്, ഒരു കൂട്ടം കാബേജ് (ബ്രാസിക്ക ഒലറേസിയ) ഇനങ്ങളിൽ പെടുന്നു. ഭക്ഷ്യയോഗ്യമായ ഇലകൾക്കായി അവ വളർത്തുന്നു. എന്നിരുന്നാലും ചിലത് അലങ്കാരവസ്തുക്കളായി ഉപയോഗിക്കുന്നു. കാലെ ചെടികൾക്ക് പച്ചയോ മാന്തളിർനിറമൊ ഉള്ള ഇലകൾ ഉണ്ട്. ബ്രാസിക്ക ഒലറേസിയയുടെ വീട്ടിൽ വളർത്തുന്ന പല ഇനങ്ങളേക്കാളും കാട്ടു കാബേജിന് അടുത്താണ് കാലെസ് കണക്കാക്കുന്നത്.[1]
Kale | |
---|---|
Species | Brassica oleracea |
Cultivar group | Acephala Group |
Origin | Unknown, but before the Middle Ages |
Cultivar group members | Many; see text. |
Nutritional value
തിരുത്തുകNutritional value per 100 ഗ്രാം (3.5 oz) | |
---|---|
Energy | 207 കി.J (49 kcal) |
8.8 g | |
Sugars | 2.3 g |
Dietary fiber | 3.6 g |
0.9 g | |
4.3 g | |
Vitamins | Quantity %DV† |
Vitamin A equiv. | 30% 241 μg6261 μg |
Thiamine (B1) | 10% 0.11 mg |
Riboflavin (B2) | 11% 0.13 mg |
Niacin (B3) | 7% 1.0 mg |
Pantothenic acid (B5) | 18% 0.9 mg |
Vitamin B6 | 21% 0.27 mg |
Folate (B9) | 35% 141 μg |
Choline | 0% 0.8 mg |
Vitamin C | 145% 120 mg |
Vitamin E | 10% 1.54 mg |
Vitamin K | 371% 390 μg |
Minerals | Quantity %DV† |
Calcium | 15% 150 mg |
Iron | 12% 1.5 mg |
Magnesium | 13% 47 mg |
Manganese | 31% 0.66 mg |
Phosphorus | 13% 92 mg |
Potassium | 10% 491 mg |
Selenium | 1% 0.9 μg |
Sodium | 3% 38 mg |
Zinc | 6% 0.6 mg |
Other constituents | Quantity |
Water | 84.0 g |
| |
†Percentages are roughly approximated using US recommendations for adults. |
|
Gallery
തിരുത്തുക-
Curly-leaf kale
-
Red Russian kale
-
Making kale chips in Illinois
-
A traditional New Years Danish dish: boiled ham, glazed potatoes and stewed kale
-
A kale-based dish with other vegetables and sourdough bread, served at a restaurant in Australia
അവലംബം
തിരുത്തുക- ↑ Tomar, BS. VK Science – Biology. FK Publications. p. 149. ISBN 978-81-88597-06-2. Archived from the original on 17 ജൂൺ 2016.
പുറംകണ്ണികൾ
തിരുത്തുക
|
- Marrow-Stem Kale Archived 2016-02-16 at the Wayback Machine. – Plants for a Future database
- PROTAbase on Brassica oleracea (leaf cabbage)