മഗർ കൈകെ

നേപ്പാളിലെ ഒരു ചൈന-ടിബറ്റൻ ഭാഷയാണ്
(Kaike language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നേപ്പാളിലെ ഒരു ചൈന-ടിബറ്റൻ ഭാഷയാണ് മഗർ കൈകെ. എത്‌നോലോഗ് ഇതിനെ ഒരു വെസ്റ്റ് ബോഡിഷ് ഭാഷയായി തരംതിരിക്കുന്നു.

Kaike
Magar Kaike
ഉത്ഭവിച്ച ദേശംNepal
സംസാരിക്കുന്ന നരവംശം2,000 (2011)[1]
മാതൃഭാഷയായി സംസാരിക്കുന്നവർ
50 (2011 census)[1]
ഭാഷാ കോഡുകൾ
ISO 639-3kzq
ഗ്ലോട്ടോലോഗ്kaik1246[2]

നേപ്പാളിലെ കർണാലി പ്രവിശ്യയിലെ ഡോൾപ ജില്ലയിലെ സഹാർതാര വിഡിസിയിലെ ഷഹാർതാര, തുപതാര, താരകോട്ട്, ബെലാവ ഗ്രാമങ്ങളിൽ കൈകെ സംസാരിക്കുന്നു (എത്‌നോലോഗ്).

കൈകെ തമാംഗിക്കുമായി നിരവധി വാക്കുകൾ പങ്കിടുന്നു. എന്നാൽ ഇത് തമാംഗിക്കിന്റെ ഭാഗമല്ലയെന്ന് ഹോണ്ട (2008)[2] കുറിക്കുന്നന്നു. കെയ്‌കെ സംസാരിക്കുന്ന പ്രദേശങ്ങൾക്ക് സമീപം സംസാരിക്കുന്ന ടിബറ്റിക് പ്രഭാഷണമായ ടിച്ചുറോംഗുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. [3]

  1. 1.0 1.1 Kaike at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, eds. (2017). "Kaike". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. {{cite book}}: External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
  3. Honda, Isao. 2018. Preliminary report on Tichyurong Tibetan (Dolpa, Nepal). Proceedings of the 51st International Conference on Sino-Tibetan Languages and Linguistics (2018). Kyoto: Kyoto University.
"https://ml.wikipedia.org/w/index.php?title=മഗർ_കൈകെ&oldid=3741218" എന്ന താളിൽനിന്ന് ശേഖരിച്ചത്