ജൂൺ 2
തീയതി
(June 2 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജൂൺ 2 ഗ്രിഗോറിയൻ കലണ്ടർ പ്രകാരം വർഷത്തിലെ 153-ാം ദിനമാണ് (അധിവർഷത്തിൽ 154).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 575 - ബെനഡിക്ട് ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
- 657 - യൂജിൻ ഒന്നാമൻ മാർപ്പാപ്പയായി സ്ഥാനമേറ്റു.
- 1896 - മാർക്കോണി റേഡിയോ കണ്ടുപിടിത്തത്തിന്റെ പേറ്റന്റ് സമ്പാദിച്ചു.
- 1953 - ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം.
ജന്മദിനങ്ങൾ
തിരുത്തുക- 1535 - ലിയോ പതിനൊന്നാമൻ മാർപാപ്പ.
- 1731 - മാർത്താ വാഷിംഗ്ടൺ, അമേരിക്കയുടെ ആദ്യത്തെ പ്രഥമ വനിത.
- 1835 - പയസ് പത്താമൻ മാർപ്പാപ്പ.
- 1840 - തോമസ് ഹാർഡി, ഇംഗ്ലീഷ് സാഹിത്യകാരൻ.
- 1943 - ഇളയരാജ, ഇന്ത്യൻ സംഗീത സംവിധായകൻ.
- 1956 - മണി രത്നം, ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ.
- 1965 - മാർക്ക് വോ, സ്റ്റീവ് വോ, ഓസ്ട്രേലിയൻ ക്രിക്കറ്റ് താരങ്ങൾ.
ചരമവാർഷികങ്ങൾ
തിരുത്തുക- 1882 - ജുസിപ്പേ ഗാരിബാൾഡി, ഇറ്റാലിയൻ വിപ്ലവകാരി.
ഇതരപ്രത്യേകതകൾ
തിരുത്തുക- ഇറ്റലി - റിപബ്ലിക് ദിനം.