ഝുംപാ ലാഹിരി

ചെറുകഥാകൃത്ത്, നോവലിസ്റ്റ്
(Jhumpa Lahiri എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുലിറ്റ്സർ സമ്മാനാർഹയായ ഭാരതീയവംശജയായ എഴുത്തുകാരിയാണ്‌ ഝുംപാ ലാഹിരി (ബംഗാളി:ঝুম্পা লাহিড়ী ജനനം: ജൂലൈ 11, 1967 ആദ്യനാമം നീലാൻജന സുധേഷ്ണ)[2]. ഝുംപാ എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്റർപ്പ്രറ്റർ ഒഫ്‌ മാലഡീസ് എന്ന ആദ്യ ചെറുകഥാസമാഹാരത്തിനുതന്നെ 2000-ലെ പുലിറ്റ്സർ സമ്മാനം ലഭിച്ചു.[3] ദ നെയിംസേക്ക് (മീര നായർ ഇതേ പേരിൽത്തന്നെ സിനിമയുമാക്കി), അൺ അക്കംസ്റ്റംഡ്‌ ഏർത്ത്‌, ദ ലോലാൻഡ് എന്നിവയാണ്‌ മറ്റു പ്രധാനകൃതികൾ.[4] ദ ലോലാൻഡ് എന്ന കൃതി 2013-ലെ ബുക്കർ പുരസ്കാരത്തിനു പരിഗണിക്കപ്പെട്ടിരുന്നു.

ഝുംപാ ലാഹിരി
Jhumpa Lahiri Mantova.jpg
ജനനം (1967-07-11) 11 ജൂലൈ 1967  (53 വയസ്സ്)
പുരസ്കാരങ്ങൾ1999 O. Henry Award
2000 Pulitzer Prize for Fiction
പ്രധാന കൃതികൾInterpreter of Maladies (1999)
സ്വാധീനിച്ചവർAnton Chekhov, Andre Dubus, Mavis Gallant, Alice Munro, Vladimir Nabokov, Leo Tolstoy, William Trevor, Richard Yates[1]

ചെറുകഥാസമാഹാരങ്ങൾതിരുത്തുക

 1. ഇന്റർപ്പ്രറ്റർ ഒഫ്‌ മാലഡീസ് (1999)
 2. അൺ അക്കസ്റ്റംഡ്‌ ഏർത്ത്‌ (2008)

നോവൽതിരുത്തുക

 1. ദ നേംസേക്‌ (2003)
 2. ദ ലോലാൻഡ് (2013)

ചെറുകഥകൾതിരുത്തുക

 1. നോബഡീസ്‌ ബിസിനസ്സ്‌(11 മാർച്ച്‌ 2001 ദ ന്യൂ യോർക്കർ)
 2. ഹെൽ-ഹെവൻ(24 മേയ്‌ 2004 ദ ന്യൂ യോർക്കർ) [5]
 3. വൺസ്‌ ഇൻ എ ലൈഫ് ടൈം(1 മേയ്‌ 2006 ദ്‌ ന്യൂ യോർക്കർ) [6]
 4. ഇയർസ്‌ എൻഡ്‌ (24 ഡിസംബർ 2007 ദ ന്യൂ യോർക്കർ)

അവലംബംതിരുത്തുക

 1. "The Hum Inside the Skull, Revisited", The New York Times, 2005-01-16. Retrieved on 2008-04-12.
 2. http://www.usatoday.com/life/books/news/2003-08-19-lahiri-books_x.htm
 3. http://www.ew.com/ew/article/0,,276075,00.html
 4. http://www.nytimes.com/2008/04/04/books/04Book.html?scp=3&sq=jhumpa&st=nyt
 5. https://archive.is/20120903221545/www.newyorker.com/fiction/content/?040524fi_fiction
 6. https://archive.is/20121210194736/www.newyorker.com/fiction/content/?060508fi_fiction
"https://ml.wikipedia.org/w/index.php?title=ഝുംപാ_ലാഹിരി&oldid=3340345" എന്ന താളിൽനിന്ന് ശേഖരിച്ചത്