രാജ്ഗുരു
(Jayi Rajaguru എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജ്ഗുരു, അല്ലെങ്കിൽ രാജ്യഗുരു ഒരു പുരാതന ശീർഷകമാണ്. ഒരു കുലനാമം ആയ രാജ്ഗുരു രാജപുരോഹിതൻ എന്നാണ് അർത്ഥം.[1]
ശ്രദ്ധേയരായ വ്യക്തികൾ
തിരുത്തുക- രാജ്ഗുരു അഗ്രവാസ്മാ മഹത്തര, ബംഗ്ലാദേശി ബുദ്ധിസ്റ്റ്
- രാജ്ഗുരു പ്രിയോ രത്ന മഹത്തര, ബുദ്ധിസ്റ്റ് ഗുരു
- ബസവരാജ് രാജ്ഗുരു (1917–1991), ഹിന്ദുസ്ഥാൻ ഗായകൻ
- ഹരി രാജ്ഗുരു (born 1939), ഇന്ത്യൻ ക്രിക്കറ്റർ
- ജയി രാജഗുരു (1739–1806), ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി
- പ്രകാശ് രാജ്ഗുരു (1939—2006), ഇന്ത്യൻ ക്രിക്കറ്റർ
- റിങ്കു രാജ്ഗുരു (born c. 2000), ഇന്ത്യൻ ചലച്ചിത്ര നടി
- സത്യനാരായണ രാജ്ഗുരു, ഇന്ത്യൻ ലിറ്ററേറ്റർ, എപ്പിഗ്രാഫിസ്റ്റ്, ചരിത്രകാരൻ
- ശക്തിപദ രാജ്ഗുരു (1922–2014), Iഇന്ത്യൻ ബംഗാളി എഴുത്തുകാരൻ
- ശിവറാം രാജ്ഗുരു (1908–1931), ഇന്ത്യൻ വിപ്ലവകാരി
അവലംബം
തിരുത്തുക- ↑ Kulke, Hermann; Rothermund, Dietmar (2004) [1986]. A History of India (Fourth ed.). Routledge. p. 5. ISBN 9780415329194. Retrieved 25 December 2012.