റിങ്കു രാജ്‌ഗുരു

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

അക്ലൂജിൽ ജനിച്ച ഒരു മറാത്തി ചലച്ചിത്ര നടിയാണ് പ്രേരണ മഹാദേവ് "റിങ്കു" രാജ്ഗുരു (ജൂൺ 3, 2001 ജനിച്ചത്) സെയ്റത്ത് എന്ന ചിത്രത്തിലെ കഥാപാത്രത്തിൻറെപേരിൽ കൂടുതലും അറിയപ്പെടുന്നു.[3][4][5]സെയ്റത്തിന്റെ ഡയറക്ടർ, നാഗ്രാജ് മഞ്ജുളയെ കണ്ടുമുട്ടുകയും ഇതിലെ കഥാപാത്രത്തിൻറെ ഓഡിഷന് പങ്കെടുക്കാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. 63-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ നാഷണൽ ഫിലിം അവാർഡ് - പ്രത്യേക ജൂറി പുരസ്കാരം / പ്രത്യേക പരാമർശം (ഫീച്ചർ ഫിലിം) എന്നിവ സെയ്റത്തിലെ മികച്ച അഭിനയത്തിന് ലഭിച്ചിരുന്നു.[6]

Rinku Rajguru
Rajguru at the success party of Sairat
ജനനം
Prerana Mahadev Rajguru

(2001-06-03) 3 ജൂൺ 2001  (22 വയസ്സ്)
തൊഴിൽActress
സജീവ കാലം2016-present

അഭിനയിച്ച ചലച്ചിത്രങ്ങൾ തിരുത്തുക

Year Film Role Notes Language
2016 Sairat ആർച്ചി സീ മറാത്തി മറാത്തി
2017 മനസു മല്ലിഗെ Saanvi Zee productions/ rockline entertainment കന്നഡ
2019 Kaagar Directed by മകരന്ദ് മാനെ മറാത്തി [7]
2019 Jhund നാഗ്രാജ് മഞ്ജുള Hindi directorial debut Hindi [8]

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. लोकसत्ता टीम (3 June 2016). "हॅप्पी बर्थडेः साध्या पद्धतीने रिंकूचा वाढदिवस साजरा करणार- महादेव राजगुरु". Loksatta (in Marathi). Retrieved 22 November 2018. रिंकूचे खरे नाव प्रेरणा महादेव राजगुरु असून तिचा जन्म ३ जून २००१ रोजी अकलूज येथे झाला.{{cite web}}: CS1 maint: unrecognized language (link)
  2. Atulkar, Preeti (29 March 2016). "I'm enjoying this moment to the fullest: Rinku Rajguru". The Times of India. Retrieved 15 May 2016.
  3. "Sairat: Rinku Rajguru on winning the National Award and much more".
  4. "Sairat amasses Rs 25.50 cr in first week". The Times of India. 8 May 2016.
  5. "Sairat Movie Review". The Times of India.
  6. Preeti Atulkar (4 May 2016). "Anurag Kashyap praises Sairat". The Times of India.
  7. "Rinku Rajguru is all set for her next film - Times of India". The Times of India. Retrieved 2018-09-13.
  8. Atulkar, Preeti (14 January 2019). "Rinku Rajguru and Akash Thosar reunite for Nagraj Manjule's Jhund". The Times of India. Retrieved 6 March 2019.

External links തിരുത്തുക

"https://ml.wikipedia.org/w/index.php?title=റിങ്കു_രാജ്‌ഗുരു&oldid=3137231" എന്ന താളിൽനിന്ന് ശേഖരിച്ചത്