സത്യനാരായണ രാജ്‌ഗുരു

ഇന്ത്യന്‍ രചയിതാവ്‌

ഇന്ത്യൻ എഴുത്തുകാരനും, എപ്പിഗ്രാഫിസ്റ്റ്, ചരിത്രകാരനും ആയിരുന്നു സത്യനാരായണ രാജ്‌ഗുരു.[1][2]ഒഡിഷ സ്റ്റേറ്റ് മ്യൂസിയത്തിൽ ക്യൂറേറ്ററും എപ്പിഗ്രാഫ് വിദഗ്ദ്ധനുമായിരുന്നു. സാഹിത്യ അക്കാദമി അവാർഡ്,[2] ഭാരതി ഭൂഷൺ അവാർഡ്, ഗഞ്ചം സാഹിത്യ സമ്മിളിനി അവാർഡ്, ഒഡീഷ സാഹിത്യ അക്കാദമി അവാർഡ്, സരള സന്മാൻ[1]എന്നീ ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. 1974-ൽ ഇന്ത്യാ ഗവൺമെന്റ് ഏറ്റവും ഉയർന്ന നാലാമത്തെ ഇന്ത്യൻ സിവിലിയൻ അവാർഡ് പത്മശ്രീ അദ്ദേഹത്തിനു നൽകി ആദരിച്ചു.[3]

Satyanarayana Rajguru
ജനനം(1903-08-19)19 ഓഗസ്റ്റ് 1903
Odisha, India
മരണം11 ജൂൺ 1997(1997-06-11) (പ്രായം 93)
തൊഴിൽEpigraphist, writer, historian
അറിയപ്പെടുന്നത്Studies in Odisha history
ജീവിതപങ്കാളി(കൾ)Taramani Devi
കുട്ടികൾ4 son and 1 daughter
മാതാപിതാക്ക(ൾ)Harikrushna Rajguru
Sunamani Devi
പുരസ്കാരങ്ങൾPadma Shri
Sahitya Akademi Award
Odisha Sahitya Academy Award

അവലംബംതിരുത്തുക

  1. 1.0 1.1 "Padmashree Satyanarayana Rajguru". Gajapati. 2015. ശേഖരിച്ചത് 13 June 2015.
  2. 2.0 2.1 "Memories of My Father" (PDF). Government of Odisha. 2010. ശേഖരിച്ചത് 13 June 2015.
  3. "Padma Shri" (PDF). Padma Shri. 2015. മൂലതാളിൽ (PDF) നിന്നും 2017-10-19-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 November 2014.

കൂടുതൽ വായനയ്ക്ക്തിരുത്തുക

"https://ml.wikipedia.org/w/index.php?title=സത്യനാരായണ_രാജ്‌ഗുരു&oldid=3792291" എന്ന താളിൽനിന്ന് ശേഖരിച്ചത്