ജനുവരി 9
തീയതി
(January 9 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 9 വർഷത്തിലെ 9-ആം ദിനമാണ്. വർഷാവസാനത്തിലേക്ക് 356 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 357).
ചരിത്രസംഭവങ്ങൾ
തിരുത്തുക- 1760 – ബാബറി ഘാട്ടിലെ യുദ്ധത്തിൽ അഫ്ഗാനി സൈന്യം മറാത്താ സൈന്യത്തെ തോൽപ്പിച്ചു.
- 1799 – നേപ്പോളിയനെതിരേയുള്ള യുദ്ധത്തിനായി പണം സ്വരൂപിക്കാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വില്യം പിറ്റ് ആദായനികുതി ഏർപ്പെടുത്തി.
- 1816 – സർ ഹംഫ്രി ഡേവി ഖനിത്തൊഴിലാളികൾക്കായുള്ള വിളക്ക് പരീക്ഷിച്ചു.
- 1863 – ലണ്ടൻ ഭൂഗർഭ റയിൽ സംവിധാനത്തിന്റെ ആദ്യ ഘട്ടം പ്രവർത്തനമാരംഭിച്ചു.
- 1915 – പ്രവാസി ദിവസം - മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേയ്ക്ക് വന്നതിൻറെ ഓർമ ദിവസം.
- 2005 – പാലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ യാസിർ അറാഫത്തിന്റെ പിൻഗാമിയായി റൗഹി ഫത്വയെ തിരഞ്ഞെടുത്തു.
- 2014 – ജപ്പാനിലെ യോക്ക്കിച്ചിയിൽ മിത്സുബിഷി മെറ്റീരിയൽസ് കെമിക്കൽ പ്ലാൻറ് സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
- 2015 - ബർഖോൾഡെറിയ ഗ്ലാഡിയോലി ഇലകൾകൊണ്ട് വിഷപൂരിതമായ ബീയർ ഉപയോഗിച്ച മൊസാമ്പിക്കിലെ ഒരു ശവസംസ്കാരച്ചടങ്ങിൽ 75 പേർ മരിക്കുകയും 230 പേർ രോഗബാധിതരാകുകയും ചെയ്തു.
ജനനം
തിരുത്തുക- 1913 – റിച്ചാർഡ് നിക്സൺ, യു. എസ്. എയുടെ 37-ആം പ്രസിഡന്റ് (മ. 1994)
- 1908 – സിമോൺ ദ ബൊവ, ഫ്രഞ്ച് എഴുത്തുകാരി (മ. 1986)
- 1913 – റിച്ചാർഡ് നിക്സൺ, അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ രാഷ്ട്രപതി (മ. 1994)
- 1922 – ഹർ ഗോവിന്ദ് ഖുരാന, വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ് (മ. 2011)
മരണം
തിരുത്തുക- 1766 – തോമസ് ബിർച്ച്, ബ്രിട്ടീഷ് ചരിത്രകാരൻ (ജ. 1705)