വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിക്കാണ്‌ ആദായനികുതി എന്നു പറയുന്നത്.

പൊതുആദായം
This article is part of the series:
ധനകാര്യവും നികുതിവ്യവസ്ഥയും
നികുതിവ്യവസ്ഥ
ആദായ നികുതി  ·   ശമ്പളപ്പട്ടിക നികുതി
CGT  ·   മുദ്ര വില
വില്പനനികുതി  ·   VAT  ·   ഏകനിരക്കിലുള്ള നികുതി
നികുതിയും നിരക്കും കച്ചവടവും
Tax incidence
നികുതി നിരക്ക്  ·   Proportional tax
Progressive tax  ·   Regressive tax
Tax advantage

മിതവ്യയനയം
Monetary policy
Central bank  ·   Money supply
Fiscal policy
Spending  ·   Deficit  ·   Debt
Trade policy
Tariff  ·   Trade agreement
Finance
Financial market
Financial market participants
Corporate  ·   Personal
Public  ·   Banking  ·   Regulation

 project

ഇന്ത്യയിൽ തിരുത്തുക

ഇന്ത്യയിൽ ആദായ നികുതി നിയമം 1961 പ്രകാരം കേന്ദ്രസർക്കാരാണ് ഈ നികുതി പിരിക്കുന്നത്.

ആദായം തിരുത്തുക

ഇന്ത്യൻ ആദായ നികുതി നിയമം ആദായത്തെ കൃത്യമായി നിർവചിച്ചിട്ടില്ല. പകരം ആദായമായി കണക്കാക്കാവുന്ന വരുമാനസവിശേഷതകളെ വിശദീകരിച്ചിരിക്കുന്നു.

വിവിധ തരം ആദായങ്ങൾ തിരുത്തുക

ആദായ നികുതി നിയമം 1961, ആദായങ്ങളെ താഴെപ്പറയും വിധം തരം തിരിച്ചിരിക്കുന്നു.

നികുതി ഘടന തിരുത്തുക

  • വ്യക്തി
  • കമ്പനി
  • പങ്കാളിത്ത സ്ഥാപനം
  • സഹകരണ സ്ഥാപനം
  • അവിഭജിത ഹിന്ദു കുടുംബം


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ആദായനികുതി&oldid=3684655" എന്ന താളിൽനിന്ന് ശേഖരിച്ചത്