അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതിയെഴാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് റിച്ചാർഡ് മിൽഹൌസ് നിക്സൺ. റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1969 മുതൽ 1974 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1953 മുതൽ 1961 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു. 2 -ആം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയവരിൽ ഒരാളായ ഇദ്ദേഹം അമേരിക്കൻ നാവികസേനയിൽ പ്രവർത്തിച്ചിട്ടുണ്ട്. തൻറെ സ്ഥാനത്തുനിന്നും രാജി വെച്ച ഏക അമേരിക്കൻ രാഷ്ട്രപതി ആണ് ഇദ്ദേഹം. 1974 -ലിൽ തൽസ്ഥാനത്ത് നിന്ന് രാജി വെച്ച നിക്സൺ, 1994 ഏപ്രിൽ 22 -നു പക്ഷാഘാതം മൂലം ന്യൂയോർക്ക് നഗരത്തിൽ വെച്ച് അന്തരിച്ചു.

റിച്ചാർഡ് നിക്സൺ
റിച്ചാർഡ് നിക്സൺ


പദവിയിൽ
ജനുവരി 20, 1969 – ഓഗസ്റ്റ്‌ 9, 1974
വൈസ് പ്രസിഡന്റ്   സ്പിരോ അഗ്നെവ്
ജെറാൾഡ് ഫോർഡ്
മുൻഗാമി ലിൻഡൻ ജോൺസൺ
പിൻഗാമി ജെറാൾഡ് ഫോർഡ്

ജനനം (1913-01-09)ജനുവരി 9, 1913
യോര്ബ ലിണ്ട
മരണം 1994 ഏപ്രിൽ 22
ന്യൂയോർക്ക് നഗരം
രാഷ്ട്രീയകക്ഷി റിപ്പബ്ലിക്കൻ
ജീവിതപങ്കാളി പാറ്റ് റയാൻ
മക്കൾ ട്രീഷിയ
ജൂലീ
തൊഴിൽ അഭിഭാഷകൻ
മതം ക്വാക്കർ
ഒപ്പ്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റിച്ചാർഡ്_നിക്സൺ&oldid=2415986" എന്ന താളിൽനിന്ന് ശേഖരിച്ചത്