റോബർട്ട് ഓപ്പൻഹൈമർ

(J. Robert Oppenheimer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പ്രശസ്തനായ അമേരിക്കൻ സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനായിരുന്നു ജെ. റോബർട്ട് ഓപ്പൻ‌ഹൈമർ (ഏപ്രിൽ 22, 1904 – ഫെബ്രുവരി 18, 1967). ആദ്യത്തെ അണുബോംബ് നിർമ്മാണപദ്ധതിയായിരുന്ന മൻ‌ഹാട്ടൻ പദ്ധതിയുടെ ഡയറക്ടറായിരുന്നു ഇദ്ദേഹം.

റോബർട്ട് ഓപ്പൻ‌ഹൈമർ
ജെ. റോബർട്ട് ഓപ്പൻ‌ഹൈമർ "അണുബോംബിന്റെ പിതാവ്‌", ആദ്യത്തെ അണുവായുധത്തിനു വേണ്ടിയും ഗവൺ‌മെന്റ് ഉപദേഷ്ടാവായും പ്രവർത്തിച്ചു.
ജനനംഏപ്രിൽ 22, 1904
മരണംഫെബ്രുവരി 18, 1967
ദേശീയത അമേരിക്കൻ
കലാലയംഹാർ‌വാർഡ് യൂണിവേഴ്സിറ്റി
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
University of Göttingen
അറിയപ്പെടുന്നത്അണുബോംബ് നിർമ്മാണം
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾമൻ‌‍‌ഹാട്ടൻ പ്രോജക്റ്റ്
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർകെൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
Einstein writing at a desk. Oppenheimer sits beside him, looking on.
ആൽബർട്ട് ഐൻസ്റ്റൈൻ റോബർട്ട് ഓപ്പൻഹൈമറിനോടൊപ്പം


"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഓപ്പൻഹൈമർ&oldid=2669204" എന്ന താളിൽനിന്ന് ശേഖരിച്ചത്