ഐറ്റേസീ

(Iteaceae എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് ഐറ്റേസീ (Iteaceae)യുഎസ്എ , തെക്ക്കിഴക്കേ ആഫ്രിക്ക , ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗങ്ങൾ വടക്കുഭാഗം എന്നിവിടങ്ങളിൽ ഈ കുടുംബത്തിലെ സസ്യങ്ങൾ വളരാറുണ്ട്. ഈ കുടുംബത്തിൽ 3 ജീനസ്സുകളിലായി ഏകദേശം 18 സ്പീഷിസുകൾ ഉൾപ്പെടുന്നു.[2]

ഐറ്റേസീ
Temporal range: Turonian - Recent
Itea virginica flowers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Iteaceae

Genera

സവിശേഷതകൾ

തിരുത്തുക

ഈ സസ്യകുടുംബത്തിൽ മരങ്ങളും, കുറ്റിച്ചെടികളുമാണ് ഉൾപ്പെടുന്നത്.

ജീനസ്സുകൾ

തിരുത്തുക
  • Choristylis
  • Itea
  • Pterostemon[3]
  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
  2. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. 261 (3). Magnolia Press: 201–217. doi:10.11646/phytotaxa.261.3.1.
  3. "Iteaceae". The Plant List. The Plant List. Archived from the original on 2020-05-04. Retrieved 14 ഒക്ടോബർ 2016.

പുറംകണ്ണികൾ

തിരുത്തുക
  • Iteaceae in Stevens, P. F. (2001 onwards).
"https://ml.wikipedia.org/w/index.php?title=ഐറ്റേസീ&oldid=3986804" എന്ന താളിൽനിന്ന് ശേഖരിച്ചത്