കനകകാന്തി
ചെടിയുടെ ഇനം
(Ipsea malabarica (Reichb.f.) Hook. f. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഉയർന്നപ്രദേശങ്ങളിൽ കാണപ്പെടുന്ന ഓർക്കിഡേസീ കുടുംബത്തിലെ ഒരു നില-ഓർക്കിഡ് ആണ് കനകകാന്തി. (ശാസ്ത്രീയനാമം: Ipsea malabarica). Malabar daffodil orchid എന്നും അറിയപ്പെടുന്നു. ഏറെക്കാലം വന്യതയിൽ കാണപ്പെടാതിരുന്ന ഈ ഓർക്കിഡ് 1982 -ൽ കെ. എസ്. മണിലാൽ ആണ് സൈലന്റ് വാലിയിൽ നിന്നും കണ്ടെത്തിയത്.[1] വംശനാശഭീഷണിയുള്ള ഈ ചെടിയെ ടിഷ്യൂ കൾച്ചർ വഴി കൂടുതലായി ഉത്പ്പാദിപ്പിച്ച് വനത്തിൽ പ്രചരിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്.[2][3]
കനകകാന്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | I. malabarica
|
Binomial name | |
Ipsea malabarica (Reichb.f.) Hook.f.
|
അവലംബം
തിരുത്തുക- ↑ Manilal, K.S.; C.S. Kumar (1983). "Rediscovery of Ipsea malabarica Hook.f. - an endemic orchid species from Silent Valley, Kerala". Bull. Pure & Appl. Sci. Res. 2C: 38–41.
- ↑ Martin KP; Madassery J. (2005). "Rapid in vitro propagation of the threatened endemic orchid, Ipsea malabarica (Reichb.f.) J D Hook through protocorm-like bodies". Indian Journal of Experimental Biology. 43 (9): 829–834.
- ↑ Kumar, C. Sathish; Manilal, K.S. (1987). "A Synopsis of Ipsea (Orchidaceae)". Kew Bulletin. 42 (4): 937–943. doi:10.2307/4109942.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതലായി അറിയാൻ Archived 2008-05-15 at the Wayback Machine.
- Media related to Ipsea malabarica at Wikimedia Commons
- Ipsea malabarica എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.