അയോഡിൻ പെന്റോക്സൈഡ്

രാസസം‌യുക്തം
(Iodine pentoxide എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

I2O5 എന്ന രാസസൂത്രമുള്ള സംയുക്തമാണ് അയോഡിൻ പെന്റോക്സൈഡ്.[3] അയോഡിക് ആസിഡിന്റെ അൺഹൈഡ്രൈഡ് സംയുക്തമാണ് ഈ അയഡിൻ ഓക്സൈഡ്. അയോഡിന്റെ സ്ഥിരതയുള്ള ഒരേയൊരു ഓക്സൈഡാണിത്. അയോഡിക് ആസിഡ്, വരണ്ട വായുവിന്റെ പ്രവാഹത്തിൽ, 200 ഡിഗ്രി സെന്റിഗ്രേഡ് ഊഷാമാവിൽ നിർജ്ജലീകരണം ചെയ്താണ് ഇത് ഉത്പാദിപ്പിക്കുന്നത്:

അയോഡിൻ പെന്റോക്സൈഡ്
Names
IUPAC name
അയോഡിൻ പെന്റോക്സൈഡ്
Other names
Iodine(V) oxide
Iodic anhydride
Identifiers
3D model (JSmol)
ChEBI
ChemSpider
ECHA InfoCard 100.031.569 വിക്കിഡാറ്റയിൽ തിരുത്തുക
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance white crystalline solid[1]
hygroscopic
സാന്ദ്രത 4.980 g/cm3[1]
ദ്രവണാങ്കം
Solubility soluble in water and nitric acid;
insoluble in ethanol, ether and CS2
−79.4·10−6 cm3/mol
Hazards
Main hazards oxidizer
Related compounds
Other anions iodine pentafluoride
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  ☒N verify (what ischeckY/☒N?)
2HIO3 → I2O5 + H2O.

പ്രതികരണങ്ങൾ

തിരുത്തുക

അയോഡിൻ പെന്റോക്സൈഡ് സാധാരണ ഊഷ്മാവിൽ കാർബൺ മോണോക്സൈഡിനെ കാർബൺ ഡൈ ഓക്സൈഡിലേക്ക് എളുപ്പത്തിൽ ഓക്സീകരിക്കുന്നു:

5CO + I2O5I2 + 5CO2

വാതക സാമ്പിളിലെ CO യുടെ സാന്ദ്രത വിശകലനം ചെയ്യാൻ ഈ പ്രതികരണം ഉപയോഗിക്കാം.

അയോഡിൻ പെന്റോക്സൈഡ്, SO3 എന്നിവയോടുകൂടി അയോഡൈൽ ലവണങ്ങൾ [IO2+] ഉണ്ടാക്കുന്നു. പക്ഷേ, സാന്ദ്രീകൃത സൾഫ്യൂറിക് ആസിഡിനൊപ്പം അയോഡൊസൈൽ ലവണങ്ങൾ [IO+] സൃഷ്ടിക്കുന്നു.

350 ഡിഗ്രി താപനിലയിൽ ചൂടാക്കുമ്പോൾ അയോഡിൻ പെന്റോക്സൈഡ് വിഘടിച്ച് അയോഡിൻ (വാതകം), ഓക്സിജൻ എന്നിവയുണ്ടാകുന്നു. [4]

  1. 1.0 1.1 Greenwood, Norman N.; Earnshaw, Alan (1997). Chemistry of the Elements (2nd ed.). Butterworth-Heinemann. pp. 851–852. ISBN 978-0-08-037941-8.
  2. Patnaik, P. (2002). Handbook of Inorganic Chemicals. McGraw-Hill. ISBN 0-07-049439-8.
  3. Selte, K.; Kjekshus, A. (1970). "Iodine Oxides: Part III. The Crystal Structure of I2O5" (PDF). Acta Chemica Scandinavica. 24 (6): 1912–1924. doi:10.3891/acta.chem.scand.24-1912. Archived from the original (pdf) on 2013-06-10. Retrieved 2021-04-23.
  4. G. Baxter and G. Tilley, "A Revision of the Atomic Weights of Iodine and Silver," The Chemical News and Journal of Industrial Science; Volumes 99-100, Royal Society Anniversary Meeting, December 3, 1909, p. 276.
"https://ml.wikipedia.org/w/index.php?title=അയോഡിൻ_പെന്റോക്സൈഡ്&oldid=3972592" എന്ന താളിൽനിന്ന് ശേഖരിച്ചത്