ഇഗ്വാന
(Iguana എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സസ്യഭുക്കുകൾ ആയ പല്ലികളുടെ ഒരു ജനുസ്സാണ് ഇഗ്വാന[1][2]. ഭൂമദ്ധ്യരേഖാ പ്രദേശങ്ങളായ മെക്സിക്കോ,മദ്ധ്യ അമേരിക്ക ,പോളിനേഷ്യൻ ദ്വീപുകളായ ഫിജി,ടോംഗ ,വെസ്റ്റ് ഇൻഡീസ് പ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു. 1768 ൽ ആസ്ത്രിയൻ പ്രകൃതി ശാസ്ത്രജ്ഞൻ ആയ ജോസഫസ് നിക്കൊളാസ് ലോറന്റിയാണു ഈ ജനുസ്സിനെ ആദ്യമായി കണ്ടെത്തിയത്. ഇവാന (Iwana ) എന്ന വാക്കിൽ നിന്നാണു ഇഗ്വാന എന്ന വാക്ക് ഉണ്ടായത് [3]. ഈ ജനുസ്സിൽ ഉള്ള രണ്ടു ജീവികളാണ് പച്ച ഇഗ്വാന ( Green Igwana - ശാ.നാ-Igwana Igwana ) യും ലെസ്സർ ആന്റീലിയൻ ഇഗ്വാനയും ( Lesser Antilian Igwana - ശാ.നാ- Iguana delicatissima .
ഇഗ്വാന | |
---|---|
പച്ച ഇഗ്വാന (ശാ.നാ Iguana iguana) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | Iguana Laurenti,in 1768
|
Species | |
|
ഇഗ്വാനിഡെ കുടുംബത്തിലെ എല്ലാ ഉരഗങ്ങളെയും പൊതുവേ ഇഗ്വാന എന്ന പേരിൽ വിളിക്കാറുണ്ട്
ഇതും കാണുക
തിരുത്തുകചിത്രശാല
തിരുത്തുക|ക്യൂബൻ ഇഗ്വാന | | നീല ഇഗ്വാന | ||
|വെള്ള കേ ഇഗ്വാന | |പച്ച ഇഗ്വാന | |പച്ച ഇഗ്വാന |