വെള്ള കേ ഇഗ്വാന
ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്ന ഒരു ഉരഗമാണ് വെള്ള കേ ഇഗ്വാന(White Cay Iguana). Cyclura rileyi cristata എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന ഈ ഉരഗത്തെ Sandy Cay Rock Iguana എന്നും വിളിക്കാറുണ്ട് .
White Cay iguana | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | |
Subspecies: | C. rileyi cristata
|
Trinomial name | |
Cyclura rileyi cristata (Schmidt, 1920)
|
ഇഗ്വാനകളുടെ കുടുംബത്തിൽ അംഗമായ ഇത് സൈക്ലൂര (Cyclura) ജനുസ്സിലാണ് ഉൾപ്പെടുന്നത്.
ആവാസം
തിരുത്തുകബഹാമാസ് ലെ ഒരേ ഒരു മണൽ പവിഴദ്വീപിൽ ( കേ - Cay ) മാത്രമാണ് ഇതിനെ കണ്ടു വരുന്നത്. പവിഴപ്പുറ്റുകളുടെ മുകളിൽ ഉള്ള മണൽ നിറഞ്ഞ ചെറു ദ്വീപുകളെയാണ് കേ എന്ന് വിളിക്കുന്നത് [2]. അതിനാൽ തന്നെ ഇവയെ Sandy Cay Rock Iguana വിളിക്കുന്നു. ഇവയുടെ ആകെ എണ്ണം 1500 മാത്രമാണ് .
അവലംബം
തിരുത്തുക- ↑ Hayes, W.K. (1996). "Cyclura rileyi ssp. cristata". IUCN Red List of Threatened Species. Version 2009.1. International Union for Conservation of Nature. Retrieved 5 December 2009.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Hopley, D. (1981). "Sediment movement around a coral cay, Great Barrier Reef, Australia". Pacific Geology. 15: 17–36.
നാഷണൽ ജ്യോഗ്രഫിക് മാസിക സെപ്റ്റംബർ 2014 . പേജ് 4