കാനറക്കൊങ്ങ്

ചെടിയുടെ ഇനം
(Hopea canarensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് കാനറക്കൊങ്ങ്. (ശാസ്ത്രീയനാമം: Hopea canarensis). 1000 മീറ്റർ വരെ ഉയരമുള്ള നിത്യഹരിതവനങ്ങളിൽ കാണുന്നു. തെക്കൻ കർണ്ണാടകത്തിലെ കുദ്രേമുഖിൽ ധാരാളമായി ഉണ്ട്.[1]

കാനറക്കൊങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
H. canarensis
Binomial name
Hopea canarensis
Hole
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കാനറക്കൊങ്ങ്&oldid=4082603" എന്ന താളിൽനിന്ന് ശേഖരിച്ചത്