ഹോമാലോസെഫേലി

(Homalocephale എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ആണ് ഇവ ജീവിച്ചിരുന്ന ദിനോസർ ആണ് ഹോമാലോസെഫേലി. ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മംഗോളിയയിൽ നിന്നും ആണ്.പേരിന്റെ രണ്ടാം പകുതി ഗ്രീക്ക് ആണ് κεφαλή, സെഫേലി അർത്ഥം തല.[1]

Homalocephale
Temporal range: Late Cretaceous, 80 Ma
Skeletal restoration
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
Order: Ornithischia
Family: Pachycephalosauridae
Genus: Homalocephale
Maryanska & Osmolska, 1974
Species:
H. calathocercos
Binomial name
Homalocephale calathocercos
Maryanska & Osmolska, 1974

ശരീര ഘടന

തിരുത്തുക

പാച്ചിസെഫാലോസൌരിഡ് ദിനോസറുകളുടെ പ്രേത്യേകത ആയിരുന്ന കട്ടി കൂടി തല ഇവയ്കും ഉണ്ടായിരുന്നു, എന്നാൽ സാധരണയായി മുഴച്ചു നിൽക്കുന്നതിനു പകരം ഇവയുടെ തലയോട്ടി പരന്നിട്ടു ആയിരുന്നു , ഇത് കൊണ്ട് തന്നെ ഈ സ്പെസിമെൻ പ്രായപൂർത്തി എത്താത്ത ഒന്നാണോ എന്ന് സംശയം ഉണ്ട് . ഗെയ്റ്റ് വെച്ച് അളന്നു നോക്കുപ്പോൾ വളരെ വേഗതയിൽ ഓടാൻ പാകത്തിൽ ആയിരുന്നു ഇവയുടെ കാലുകളുടെ ഘടന . ഏകദേശം 1.5 നീളവും , 45 കിലോയോളം ഭാരവും ഉണ്ടായിരുന്നു.

കുടുംബം

തിരുത്തുക

പാച്ചിസെഫാലോസൌരിഡ് കുടുംബത്തിൽ പെട്ട ദിനോസർ ആണ്.

  1. Maryańska, Teresa; Chapman, Ralph E.; Weishampel, David B. (2004). "Pachycephalosauria". In Weishampel, David B.; Dodson, Peter; Osmólska Halszka (eds.) (eds.). The Dinosauria (2nd ed.). Berkeley: University of California Press. pp. 464–477. ISBN 0-520-24209-2. {{cite book}}: |editor3= has generic name (help)
"https://ml.wikipedia.org/w/index.php?title=ഹോമാലോസെഫേലി&oldid=3780158" എന്ന താളിൽനിന്ന് ശേഖരിച്ചത്