മുപ്പുള്ളി കടൽകുതിര

(Hippocampus trimaculatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് മുപ്പുള്ളി കടൽകുതിര അഥവാ Longnose Seahorse (Three-spot Seahorse). (ശാസ്ത്രീയനാമം: Hippocampus trimaculatus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.

Flat-faced seahorse
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. trimaculatus
Binomial name
Hippocampus trimaculatus
Leach, 1814
Synonyms

Hippocampus planifrons Peters, 1877
Hippocampus raji Whitley, 1955
Hippocampus takakurae Tanaka, 1916

കുടുംബം തിരുത്തുക

സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, ഹിപ്പൊകാമ്പസ് (കടൽക്കുതിര) ജനുസിൽ പെട്ട മൽസ്യമാണ് ഇവ.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=മുപ്പുള്ളി_കടൽകുതിര&oldid=2513022" എന്ന താളിൽനിന്ന് ശേഖരിച്ചത്