കടൽകുതിരകൾ കടൽ മൽസ്യമാണ്. അവ സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, ഹിപ്പൊകാമ്പസ് (Hippocampus) ജനുസിൽ പെട്ട, ഒരു സുതാര്യ മത്സ്യമാണ് (pipefish). ഹിപ്പൊകാമ്പസ് എന്നത് രണ്ടു ഗ്രീക്ക് വാകുകൾ ചേർന്നു ആണ് ഉണ്ടായിടുള്ളത്, ഹിപ്പൊ എന്നാൽ കുതിര എന്ന് അർഥം, കാമ്പസ് എന്നാൽ വൻജലജന്തു എന്നും. ഇവയെ ഉഷ്ണമേഖല (tropical) കടലുകളിൽ കാണപ്പെടുന്നു. കടൽകുതിരകളുടെ വലിപ്പം ഏതാണ്ട് 16 മീ.മീ[2] മുതൽ 35 സെ.മീ വരെ ആണ്. കടൽകുതിരകളിൽ ആൺ വർഗ്ഗമാണ് പ്രസവിക്കുക.[3] ഏകദേശം അമ്പതു സ്പീഷിസ് കടൽ കുതിരകളെ ഇത് വരെ കണ്ടെതിയിടുണ്ട്.

ഹിപ്പോകാമ്പസ്
Temporal range: 23–0 Ma
Lower Miocene to സമീപസ്ഥം
കടൽക്കുതിര sp.
ശാസ്ത്രീയ വർഗ്ഗീകരണം
Kingdom:
Phylum:
Class:
Order:
Family:
Genus:
Hippocampus

Cuvier, 1816[1]
Species

വിവരണം കാണുക.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. Froese, Rainer and Pauly, Daniel, eds. (2006). Species of Hippocampus in FishBase. May 2006 version.
  2. "Pictures of smallest seahorse the recently discovered [[Hippocampus denise]]on Project Seahorse web site". മൂലതാളിൽ നിന്നും 2005-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-10-29.
  3. Jones, Adam G. Current Biology (HTML) (20): R791 http://www.sciencedirect.com/science?_ob=ArticleURL&_udi=B6VRT-49SN5B1-5&_user=10&_handle=V-WA-A-W-WD-MsSAYWW-UUA-U-AAZAEZDBBD-AACECVYABD-ACYAVUUBU-WD-U&_fmt=full&_coverDate=10%2F14%2F2003&_rdoc=18&_orig=browse&_srch=%23toc%236243%232003%23999869979%23464936!_cdi=6243&view=c&_acct=C000050221&_version=1&_urlVersion=0&_userid=10&md5=08311121da42f6825bc092a851bda224. {{cite journal}}: Missing or empty |title= (help); Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |തലക്കെട്ട്= ignored (help); Unknown parameter |തിയതി= ignored (help); Unknown parameter |ലക്കം= ignored (help)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=കടൽക്കുതിര&oldid=3627447" എന്ന താളിൽനിന്ന് ശേഖരിച്ചത്