ചിൽക്ക കടൽകുതിര

(Hippocampus fuscus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽവാസിയായ ഒരു മൽസ്യമാണ് ചിൽക്ക കടൽകുതിര അഥവാ Sea Pony (Chilka Seahorse). (ശാസ്ത്രീയനാമം: Hippocampus fuscus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.[1]

Sea pony
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
H. fuscus
Binomial name
Hippocampus fuscus
Rüppell, 1838
Synonyms

Hippocampus brachyrhynchus Duncker, 1914

കുടുംബം തിരുത്തുക

സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, ഹിപ്പൊകാമ്പസ് (കടൽക്കുതിര) ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[2]

അവലംബം തിരുത്തുക

  1. http://www.fishbase.org/summary/Hippocampus-fuscus.html
  2. D. Golani & M. Fine (2002). "On the occurrence of Hippocampus fuscus in the eastern Mediterranean". Journal of Fish Biology. 60 (3): 764–766. doi:10.1111/j.1095-8649.2002.tb01700.x.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

ഇതും കാണുക തിരുത്തുക

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ചിൽക്ക_കടൽകുതിര&oldid=2554468" എന്ന താളിൽനിന്ന് ശേഖരിച്ചത്