ജാലിക ചാട്ടവാലൻതിരണ്ടി

(Himantura uarnak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കടൽ വാസിയായ ഒരു മത്സ്യമാണ് ജാലിക ചാട്ടവാലൻതിരണ്ടി അഥവാ Honeycomb Singray (Reiculate Whipray). (ശാസ്ത്രീയനാമം: Himantura uarnak). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വംശനാശ സാദ്ധ്യതയുള്ള ജീവികൾ എന്നാണ്.[1]

Reticulate whipray
A stingray with its entire back covered by crowded dark spots, swimming over a sandy bottom
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
H. uarnak
Binomial name
Himantura uarnak
(Forsskål, 1775) or (J. F. Gmelin, 1789)
World map with blue shading around the periphery of the Indian Ocean, including through the Red Sea to the eastern extreme of the Mediterranean, and eastward to Indonesia and New Guinea, north to Taiwan and south to northern Australia
Range of the reticulate whipray
Synonyms

Raia scherit Bonnaterre, 1788
Raja uarnak Gmelin, 1789
Raja sephen var. uarnak Forsskål, 1775
Raja uarnata Walbaum, 1792
Trygon maculata Kuhl & van Hasselt in Bleeker, 1852
Trygon punctata Günther, 1870

കുടുംബം

തിരുത്തുക

Dasyatidae കുടുംബത്തിൽ പെട്ട മത്സ്യങ്ങളാണ് ഇവ. പൊതുവെ "തിരണ്ടികൾ" എന്നാണ് ഇവ അറിയപ്പെടുന്നത് .

  1. "Himantura uarnak ". CIESM Atlas of Exotic Fishes in the Mediterranean Sea. CIESM. Retrieved 21 January 2017.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക