ഹേരൂർ, കാസറഗോഡ്
ഇന്ത്യയിലെ വില്ലേജുകള്‍
(Heroor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഹേരൂർ കാസറഗോഡ് ജില്ലയിലെ ഒരു ചെറിയ വില്ലേജ് ആണ്. [1]കുഡലമർക്കള, ഇച്ചിലങ്ങോട് തുടങ്ങിയ വില്ലേജുകൾ ഈ ഗ്രാമത്തിന്റെ അതിരിലാണ്. തുളുവിൽ ഈ ഗ്രാമത്തെ പേരൂർ എന്നു വിളിക്കും. [2]
ഹേരൂർ പേരൂർ(Tulu) | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Kasaragod |
Talukas | Kasaragod |
• ഭരണസമിതി | Gram panchayat |
• Official | Malayalam Tulu kannada , English |
സമയമേഖല | UTC+5:30 (IST) |
PIN | 671324 |
വാഹന റെജിസ്ട്രേഷൻ | KL-14 |
ഗതാഗതം
തിരുത്തുകദേശീയപാത 66 എന്ന ദേശീയപാതയ്ക്ക് ഗ്രാമീണറോഡുകൾ ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത റയിൽവേ സ്റ്റേഷൻ മഞ്ചേശ്വരം ആകുന്നു. അടുത്ത വിമാനത്താവളം കർണ്ണാടകയിലെ മംഗലാപുരം ആകുന്നു.
ഭാഷകൾ
തിരുത്തുകസപ്തഭാഷാപ്രദേശമാണ്. മലയാളം, കന്നഡ എന്നിവ ഔദ്യോഗികമായി ഉപയോഗിക്കുന്നു. സ്കൂളുകളിൽ ഈ രണ്ടു മാദ്ധ്യമങ്ങൾ ഉണ്ട്. എന്നാൽ വലിയ ഒരു വിഭാഗം ജനങ്ങളും തുളു, ബ്യാരി ഭാഷകൾ സംസാരിക്കുന്നു. ഇതുകൂടാതെ മറാത്തി, കൊങ്കണി തുടങ്ങിയ ഭാഷകളും സംസാരിക്കുന്നു. അന്യസംസ്ഥാനതൊഴിലാളികൾ തമിഴ്, ഹിന്ദി, ബംഗാളി എന്നീ ഭാഷകളും സംസാരിച്ചുവരുന്നു.
ഭരണം
തിരുത്തുകഈ വില്ലേജ് മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽപ്പെടുന്നു. കാസർഗോഡ് ആണ് ലോകസഭാമണ്ഡലം.
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-10-24. Retrieved 2016-12-04.