ആച്ചമരം
(Hardwickia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആച്ച അല്ലെങ്കിൽ ആച്ചമരം തെക്കേഇന്ത്യയിൽ കാണുന്ന ഒരു ചെറിയ വൃക്ഷമാണ്. (ശാസ്ത്രീയനാമം: Hardwickia binata). 15 മീറ്റർ വരെ ഉയരം വയ്ക്കും. ഇലപൊഴിക്കുന്ന ഈ മരം നല്ല തടി നൽകുന്നു, കൂടാതെ ഇലകൾ നല്ല കാലിത്തീറ്റയുമാണ്. [1] അലങ്കാരവൃക്ഷമായും ഉപയോഗിച്ചുവരുന്നു. [2] ഇംഗ്ലീഷ് പ്രകൃതിശാസ്ത്രകാരനായിരുന്ന തോമസ് ഹാർഡ്‌വിക്കിയോടുള്ള ആദരസൂചകമായാണ് ഇതിന്റെ ജനുസിന് Hardwickia എന്ന നാമം നൽകിയത്. ഹാർഡ്‌വിക്കിയ ജനുസിലെ ഏക സ്പീഷിസാണിത്.
ആച്ചമരം | |
---|---|
ഇലകൾ, തേനിയിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | ഫാബേൽസ് |
Family: | ഫാബേസീ |
Subfamily: | Detarioideae |
Tribe: | Detarieae |
Genus: | Hardwickia Roxb. |
Species: | H. binata
|
Binomial name | |
Hardwickia binata Roxb.
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Hardwickia binata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Hardwickia binata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.