ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ്
(Hans Christian Ørsted എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വൈദ്യുത കാന്തികഫലത്തെ ക്കു റിച്ച് ഏറെ പരീക്ഷണങ്ങൾ നടത്തിയ പ്രസിദ്ധ ശാസ്ത്രജ്ഞൻ.കാന്ത സൂചിക്ക് വിഭംശം ഉണ്ടാകുമെന്ന് 1820 ൽ അദ്ദേഹം യാദൃച്ഛികമായി കണ്ടെത്തി . വൈദ്യുതിയും കാന്തികതയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ച് ആദ്യമായി മനസ്സിലാക്കി . ഇന്നുപയോഗിക്കുന്ന റേഡിയോ , ടി.വി , ഫൈബർ ഒപ്റ്റിക്സ് തുടങ്ങിയ ടെക്സനോള ജികൾക്ക് തുടക്കമിട്ടത് അദ്ദേഹ ത്തിന്റെ പരിക്ഷണങ്ങളാണ് . കാന്തികമണ്ഡലത്തിന്റെ തീവ്രതയുടെ CGS യൂണിറ്റിന് ഈസ്റ്റഡ് എന്ന പേര് നൽകി അദേഹത്തെ ആദരിക്കുന്നു
ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ് (Hans Christian Ørsted) | |
---|---|
ജനനം | |
മരണം | 9 മാർച്ച് 1851 | (പ്രായം 73)
ദേശീയത | Danish |
അറിയപ്പെടുന്നത് | വൈദ്യുതകാന്തികത |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഭൗതികശാസ്ത്രം രസതന്ത്രം |
ഡെന്മാർക്ക്കാരനായ ഒരു ഭൗതികശാസ്ത്രജ്ഞനും, രസതന്ത്രജ്ഞനുമായിരുന്നു ഹാൻസ് ക്രിസ്റ്റ്യൻ ഓർസ്റ്റെഡ് (ഓഗസ്റ്റ് 14 1777 – മാർച്ച് 9 1851). വൈദ്യുതകാന്തികതയുടെ അടിസ്ഥാന തത്ത്വങ്ങളിലൊന്നായ വൈദ്യുതധാരക്ക് കാന്തികക്ഷേത്രം സൃഷ്ടിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയത് ഇദ്ദേഹമാണ്.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |