ഗുരു തേഗ് ബഹാദൂർ
(Guru Tegh Bahadur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുരു തേജ് ബഹാദൂർ സാഹിബ്ജി (പഞ്ചാബി: ਗੁਰੂ ਤੇਗ਼ ਬਹਾਦੁਰ ; 1 April 1621 – 11 November 1675) 1665 മാർച്ച് 20നു സിഖ് മതത്തിന്റെ ഒൻപതാം ഗുരുവായി അവരോധിക്കപ്പെട്ടു. തന്റെ ബന്ധു കൂടിയായ എട്ടാമത്തെ സിഖ് ഗുരു, ഗുരു ഹർ കൃഷന്റെ പിൻഗാമിയായാണ് തേജ് ബഹാദൂർ ഗുരുസ്ഥാനം ഏൽക്കുന്നത്. ചക്രവർത്തിക്കെതിരെ പ്രവർത്തിച്ച കുറ്റത്തിന് മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ ആജ്ഞപ്രകാരം ഗുരു തേജ് ബഹാദൂർ തടങ്കലിലാക്കപ്പെടുകയും ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് പീഡനങ്ങൾക്കിരയായ ശേഷം ഡൽഹിയിൽ വച്ച് ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്തു. .[1]
ഗുരു തേജ് ബഹാദൂർ സാഹിബ് ജി | |
---|---|
ജനനം | ത്യാഗ് മാൽ April 1, 1621 |
മരണം | November 24, 1675 | (aged 54)
മറ്റ് പേരുകൾ | ഭാരതത്തിന്റെ പരിച (The Shield of India), Mighty of the Sword, ഒൻപതാം ഗുരു (The Ninth Master), The True King |
അറിയപ്പെടുന്നത് | സിഖ് മത വിശ്വാസങ്ങളെ സംരക്ഷിക്കുന്നതിനായുള്ള രക്തസാക്ഷിത്വം |
മുൻഗാമി | ഗുരു ഹർ കൃഷൺ |
പിൻഗാമി | ഗുരു ഗോബിന്ദ് സിങ് |
ജീവിതപങ്കാളി(കൾ) | മാതാ ഗുജ്റി |
കുട്ടികൾ | ഗുരു ഗോബിന്ദ് സിങ് |
മാതാപിതാക്ക(ൾ) | ഗുരു ഹർ ഗോബിന്ദ്, നാനകി |
അവലംബം
തിരുത്തുക- ↑ "A Gateway to Sikhism | Sri Guru Tegh Bhadur Sahib Ji - A Gateway to Sikhism". Archived from the original on 2014-03-27. Retrieved 2021-09-06.