അമൃത്‌സർ

(അമൃത്സർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

31°38′N 74°52′E / 31.64°N 74.86°E / 31.64; 74.86

അമൃതസർ
ഗോൾഡൻ ടെമ്പിളിന്റെ ഒരു രാത്രിദൃശ്യം
ഗോൾഡൻ ടെമ്പിളിന്റെ ഒരു രാത്രിദൃശ്യം
Map of India showing location of Punjab
Location of അമൃതസർ
അമൃതസർ
Location of അമൃതസർ
in Punjab and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Punjab
ജില്ല(കൾ) Amritsar
Mayor Shawet Singh Malik
ജനസംഖ്യ 3,695,077 (2007—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

218 m (715 ft)
കോഡുകൾ
Golden temple punjab night view.

പഞ്ചാബ് സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തായി ഇന്ത്യയുടെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഒരു പട്ടണമാണ് അമൃതസർ (പഞ്ചാബി: ਅੰਮ੍ਰਿਤਸਰ. പാകിസ്താനിലെ ലാഹോറിൽ നിന്നും അമൃതസർ 50 കിലോമീറ്റർ (31 മൈ) ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യ പാകിസ്താൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഒരു പ്രധാന പട്ടണമാണ് ഇത്. ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം അമൃതസർ പട്ടണത്തിന്റെ 11 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.

സിഖ് മത വിശ്വാസികളുടെ പുണ്യസ്ഥലമാണ് അമൃസർ. ഇതിനെ സുവർണ നഗരമെന്നും അറിയപ്പെടുന്നു. സിഖ് മതക്കാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് സൂക്ഷിച്ചിരിക്കുന്ന സുവർണ ക്ഷേത്രം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ജാലിയാൻ വാലാബാഗ് സ്ഥതിചെയ്യുന്നത് ഇതിനടുത്താണ്.



പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=അമൃത്‌സർ&oldid=2423502" എന്ന താളിൽനിന്ന് ശേഖരിച്ചത്