ചക്രവർത്തി (चक्रवर्तिन्) എന്നത് ഒരു സംസ്കൃത ബഹുവ്രീഹി പദം ആണ്. അതിന്റെ അർത്ഥം "ആരുടെ ചക്രങ്ങളാണോ ഉരുളുന്നത്, അയാൾ" എന്നത്രെ. "ആരുടെ രഥമാണോ തടസം കൂടാതെ ഉരുളുന്നത്, അയാളാണ് ചക്രവർത്തി". ഇത് ഇന്ത്യയിലെ സാമ്രാട്ടുകളെ കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ്. മറ്റു രാജ്യങ്ങളിലെ ചക്രവർത്തിമാരെ സാമ്രാട്ട് (ഇംഗ്ലീഷ്: Emperor) എന്ന പദം ഉപയോഗിക്കുന്നു.

ഭാരതത്തിലെ ചക്രവർത്തിമാർതിരുത്തുക

  • [[]]***
"https://ml.wikipedia.org/w/index.php?title=ചക്രവർത്തി&oldid=3845126" എന്ന താളിൽനിന്ന് ശേഖരിച്ചത്