ഗ്വിനിയ ടുറാക്കോ

(Guinea turaco എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്വിനിയ ടുറാക്കോ (Guinea turaco) (Tauraco persa),ഗ്രീൻ ടുറാകോ എന്നും അറിയപ്പെടുന്നു. പാസ്സെറിൻ പക്ഷികളുടെ കൂട്ടത്തിലെ ഒരു സ്പീഷീസാണ് ടുറാക്കോ , പടിഞ്ഞാറ് സെനെഗൽ മുതൽ കിഴക്കോട്ട് ഡി ആർ കോംഗോയിൽ നിന്ന് തെക്ക്-വടക്ക് അങ്കോല മുതൽ പശ്ചിമ ആഫ്രിക്ക, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ വനപ്രദേശങ്ങളിലും കാണപ്പെടുന്നു. വൃക്ഷങ്ങളിൽ കാണപ്പെടുന്ന പക്ഷികൂട്ടിൽ രണ്ട് മുട്ടവരെ കാണപ്പെടുന്നു. മുൻപ് ലിവിംഗ്സ്റ്റോൺസ് ടുറാക്കോ , സ്കാളോവ്സ് ടുറാക്കോ, നൈസ്ന ടുറാക്കോ, ഫിഷേഴ്സ് ടുറാക്കോ, ബ്ലാക്ക് ബിൽഡ് ടുറാക്കോ, എന്നിവയെ ഉപജാതികളായി ഉൾപ്പെടുത്തിയിരുന്നു.

Guinea turaco
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Musophagiformes
Family: Musophagidae
Genus: Tauraco
Species:
T. persa
Binomial name
Tauraco persa
Distribution of the Guinea turaco
T. persa buffoni is the only subspecies of the Guinea turaco without a white line below the eye

ഗ്വിനിയ ടുറാക്കോ cawr-cawr എന്ന വലിയ ശബ്ദം പുറപ്പെടുവിക്കുന്നു.

  1. BirdLife International (2012). "Tauraco persa". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. {{cite web}}: Cite has empty unknown parameters: |last-author-amp= and |authors= (help); Invalid |ref=harv (help)
"https://ml.wikipedia.org/w/index.php?title=ഗ്വിനിയ_ടുറാക്കോ&oldid=3095688" എന്ന താളിൽനിന്ന് ശേഖരിച്ചത്