കൊട്ടയ്ക്ക

(Grewia nervosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കണ്ടുവരുന്ന മാൽവേസീ സസ്യകുടുംബത്തിൽ പെട്ട ഒരു ചെറിയ മരമാണ് കൊട്ടയ്ക്ക.(ശാസ്ത്രീയനാമം: Microcos paniculata). [1] ചിലയിടങ്ങളിൽ ഇതിനെ ചകിരിപ്പഴം എന്നും പറയുന്നു. അതേ സമയം മറ്റുചിലയിടങ്ങളിൽ കണലി കായയെയാണ് കൊട്ടക്കായ എന്ന് പറയുന്നത്. ഈ മരം പൂത്താൽ അമേധ്യത്തിന്റെ (മലത്തിന്റെ) മണമാണ്.

കൊട്ടയ്ക്ക
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
G. nervosa
Binomial name
Grewia nervosa
(Lour.) Panigrahi
Synonyms
  • Arsis rugosa Lour.
  • Fallopia nervosa Lour.
  • Grewia affinis Lindl.
  • Grewia microcos L.
  • Grewia muenterii Walp.
  • Grewia ulmifolia Roxb.
  • Microcos glabra Jack
  • Microcos mala Buch.-Ham.

ഇതിന്റെ കായ ഉപയോഗിച്ച് കൊട്ടത്തോക്കിൽ ഉണ്ടയായി ഉപയോഗിക്കുന്നത് ബാല്യകാല വിനോദമാണ്. ചകിരിപ്പഴത്തിന്റെ കായ കൊട്ടത്തോക്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കൊട്ടയ്ക്ക, കൊട്ടക്കായ എന്ന് പറയുന്നത്. വർണ്ണപ്പരപ്പൻ(Tricolor pied flat) ശലഭത്തിന്റെ പുഴുക്കൾ ഈ സസ്യത്തിന്റെ ഇലകൾ ആഹരിക്കാറുണ്ട്.

ഇതും കാണുക

തിരുത്തുക

കണലി - ചിലയിടങ്ങളിൽ കൊട്ടക്കായ എന്ന് പറയുന്നു.

ചിത്രശാല

തിരുത്തുക
  1. "Microcos paniculata - Elm-Leaf Grewia". Retrieved 2024-11-11.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കൊട്ടയ്ക്ക&oldid=4134783" എന്ന താളിൽനിന്ന് ശേഖരിച്ചത്