കണലി
കേരളത്തിൽ സാധാരണ കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് കണലി. രണ്ട് മീറ്റർ ഉയരത്തിലൊക്കെ കാണാവുന്നതാണ്. നല്ലബലമുള്ള ശിഖരങ്ങളാണ് കണലിയുടെ പ്രത്യേകത.
കണലി | |
---|---|
കണലി കായ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: |
കുട്ടികൾ കണലിയുടെ കമ്പ് മുറിച്ച് കവണയുണ്ടാക്കുകയും കായ ഉപയോഗിച്ച് കൊട്ടത്തോക്കിൽ ഉണ്ടയായും ഉപയോഗിക്കുന്നതും ബാല്യകാല വിനോദങ്ങളാണ്. കണലിയുടെ കായ കൊട്ടത്തോക്കിൽ ഉപയോഗിക്കുന്നതുകൊണ്ട് കൊട്ടയ്ക്ക, കൊട്ടക്കായ എന്നും പറയാറുണ്ട്.
ഇതും കാണുക
തിരുത്തുകചകിരിപ്പഴം ചിലയിടങ്ങളിൽ കൊട്ടക്കായ എന്ന് പറയുന്നു.