ഗൗരാമി
90 ഉപവർഗ്ഗവും , 4 ഉപകുടുംബങ്ങളും ,15 ജെനുസുകളും ഉൾപെടുന്ന വലിയ ഒരു ശുദ്ധജല മത്സ്യ കുടുംബമാണ് ഗൌരാമികൾ. ഈ കുടുംബത്തിലെ മിക്ക മത്സ്യങ്ങളെയും അലങ്കാര മത്സ്യമെന്ന നിലയിൽ വളർത്തി വരുന്നു. ഇവ സ്വാഭാവികമായി ഏഷ്യ ഭൂഖണ്ഡത്തിലെ ഇന്ത്യ, പാകിസ്താൻ, വടക്കുകിഴക്കൻ കൊറിയ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. ഇവയിൽ വലിയ ഇനങ്ങൾ ഭക്ഷ്യയോഗ്യമാണ്. വളരെ ഭംഗിയുള്ള അലങ്കാര മത്സ്യമായ സയാമീസ് ഫൈറ്റർ മത്സ്യങ്ങൾ ഈ കുടുംബത്തിൽ പെട്ടതാണ്.
gappu | |
---|---|
Dwarf gourami (Colisa lalia) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Family: | Osphronemidae Bleeker, 1859
|
Subfamilies | |
Belontiinae |
പ്രത്യേകതൾ
തിരുത്തുകമുട്ട ഇടുന്ന മത്സ്യങ്ങളായ ഇവയിൽ മിക്കവയും കുഞ്ഞുങ്ങളെ സംരക്ഷിച്ചു വളർത്തുന്നവയാണ്. ഈ ഇനത്തിൽ പെട്ട എല്ലാ മത്സ്യങ്ങൾക്കും വായുവിൽ നിന്നു നേരിട്ടും ശ്വസികാൻ സാധിക്കും. ഇതിനു ഇവയ്ക്ക് ലാബ്രിന്ത് എന്ന പ്രത്യേക അവയവം ഉണ്ട് .
ചിത്ര സഞ്ചയം
തിരുത്തുകകുടുംബത്തിലെ പ്രശസ്തരായ അലങ്കാര മത്സ്യങ്ങൾ
-
Siamese fighting fish (Betta splendens)
-
Female and male dwarf gouramis (Colisa lalia) showing sexual dimorphism
-
Paradise fish (Macropodus opercularis)
-
Giant gourami (Osphronemus goramy)
-
Three spot gourami (Trichopodus trichopterus)
അവലംബം
തിരുത്തുക- Froese, Rainer, and Daniel Pauly, eds. (2013). "Osphronemidae" in FishBase. february 2013 version.