ഗോബിസോറസ്
(Gobisaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കവചമുള്ള ദിനോസറുകളിൽ ഒന്നാണ് ഗോബിസോറസ് . അങ്കയ്ലോസൗർ വിഭാഗത്തിൽ പെട്ട ഇവയുടെ ഫോസ്സിൽ കണ്ടുകിട്ടിയിട്ടുള്ളത് ചൈനയിൽ നിന്നുമാണ്.[1]ഇവ ജീവിച്ചിരുന്നത് അന്ത്യ ക്രിറ്റേഷ്യസ് കാലത്താണ്. വലിയ അങ്കയ്ലോസൗർകളിൽ ഒന്നായ ഇവയുടെ തലയോട്ടിക്ക് 46 സെ മീ നീളവും , 45 സെ മീ വീതിയും ഉണ്ടായിരുന്നു. പേരിന്റെ അർഥം ഗോബി മരുഭൂമിയിലെ പല്ലി എന്നാണ്.
ഗോബിസോറസ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
Order: | †Ornithischia |
Suborder: | †Ankylosauria |
Family: | †Ankylosauridae |
Genus: | †Gobisaurus Vickaryous et al., 2001 |
Species: | †G. domoculus
|
Binomial name | |
†Gobisaurus domoculus Vickaryous et al., 2001
|
അവലംബം
തിരുത്തുക- ↑ Matthew K. Vickaryous, Anthony P. Russell, Philip J. Currie, and Xi-Jin Zhao. 2001. A new ankylosaurid (Dinosauria: Ankylosauria) from the Lower Cretaceous of China, with comments on ankylosaurian relationships. Canadian Journal of Earth Sciences/Rev. can. sci. Terre 38(12):1767-1780.