ചാത്തക്കടമ്പ്
ചെടിയുടെ ഇനം
(Glochidion heyneanum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
7 മീറ്ററോളം പൊക്കം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കൈര, കയര എന്നെല്ലാം അറിയപ്പെടുന്ന ചാത്തക്കടമ്പ്.(ശാസ്ത്രീയനാമം: Glochidion heyneanum). ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽ കാണുന്നു.[1]
ചാത്തക്കടമ്പ് | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | G. heyneanum
|
Binomial name | |
Glochidion heyneanum (Wight & Arn.) Wight
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-07-07.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Glochidion heyneanum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Glochidion heyneanum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.