ഗില്ലെസ് ഡെല്യൂസ്

(Gilles Deleuze എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗില്ലെസ് ഡെല്യൂസ് (18 ജനുവരി 1925 – 4 നവംബർ 1995) പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനായിരുന്നു.കാപ്പിറ്റലിസം ആന്റ് സ്കിറ്റ്സെഫ്രീനിയ: ആന്റി ഈഡിപ്പസ്, എ തൗസൻഡ് പ്ലാടൗസ് എന്നിവ പ്രശസ്ത ഗ്രന്ഥങ്ങളാണ്. ഇവ രണ്ടും അദ്ദേഹം ഫെലിക്സ് ഗ്വാത്താരിയുമായി ചേർന്നാണ് രചിച്ചിട്ടുള്ളത്.

ഗില്ലെസ് ഡെല്യൂസ്
ഡെല്യൂസ്
ജനനം18 ജനുവരി 1925
പാരീസ് , ഫ്രാൻസ്
മരണം4 നവംബർ 1995(1995-11-04) (പ്രായം 70)
പാരീസ്, ഫ്രാൻസ്
കാലഘട്ടംആധുനികോത്തരത
പ്രദേശംപാശ്ചാത്ത്യ തത്ത്വചിന്ത
ചിന്താധാരContinental philosophy, എമ്പിരിസിസം
പ്രധാന താത്പര്യങ്ങൾAesthetics, history of Western philosophy, metaphilosophy, metaphysics
ശ്രദ്ധേയമായ ആശയങ്ങൾAffect, assemblage, body without organs, deterritorialization, line of flight, plane of immanence, rhizome, schizoanalysis
  1. Deleuze and Parnet, Dialogues II pp.57-8, trans. Hugh Tomlinson and Barbara Habberjam: "Apart from Sartre, the most important philosopher in France was Jean Wahl." Deleuze goes on to credit Wahl for introducing him to English and American thought. Wahl was among the very first to write about Whitehead and James - both arguably very important to Deleuze - in French. The idea of Anglo-American pluralism in Deleuze's work shows influence of Jean Wahl (see also Mary Frances Zamberlin, Rhizosphere (New York: Routledge, 2006))
"https://ml.wikipedia.org/w/index.php?title=ഗില്ലെസ്_ഡെല്യൂസ്&oldid=2878634" എന്ന താളിൽനിന്ന് ശേഖരിച്ചത്