സൗന്ദര്യശാസ്ത്രം

(Aesthetics എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ദ്രിയാനുഭൂതികളുടെ ആസ്വാദനത്തെ സംബന്ധിച്ച പഠനമാണ്‌ സൗന്ദര്യശാസ്ത്രം(Aesthetics). കല, സംസ്കാരം, പ്രകൃതി തുടങ്ങിയവയുടെ അപഗ്രഥനചിന്തകളെയാണ്‌ സാമാന്യമായി ഈ പദംകൊണ്ട് വിവക്ഷിക്കുന്നത്. മൂല്യസങ്കല്പത്തിന്റെ(axiology) ഉപവിജ്ഞാനശാഖയായും കലയുടെ ദർശനമായും ഇതിനെ കണക്കാക്കുന്നു. വേറിട്ട രീതിയിൽ ലോകത്തെ കാണുന്നതിനും ഗ്രഹിക്കുന്നതിനുമാണ്‌ സൗന്ദര്യശാസ്ത്രം ശ്രമിക്കുന്നത്.

നിരുക്തി

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൗന്ദര്യശാസ്ത്രം&oldid=1881715" എന്ന താളിൽനിന്ന് ശേഖരിച്ചത്