ജിഗാനോട്ടറാപ്റ്റോർ

(Gigantoraptor എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അന്ത്യ ക്രിറ്റേഷ്യസ് കാലത്ത് ജീവിച്ചിരുന്ന ഓവിറാപ്റ്റോസൗറിയ എന്ന ഗണത്തിൽ പെട്ട ദിനോസർ ആണ് ജിഗാനോട്ടറാപ്റ്റോർ.[1] 2005 ൽ മംഗോളിയയിൽ നിന്നും ആണ് ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടുന്നത്. 2007 ൽ ആണ് വർഗ്ഗീകരണം നടന്നത്. ഭാഗികമായ ഫോസ്സിൽ മാത്രമേ ഇത് വരെ കണ്ടു കിട്ടിയിട്ടുള്ളൂ .[2] ഒവിറാപ്റ്റോർ ഇനത്തിൽ കണ്ടു കിട്ടിയതിൽ വെച്ച് ഏറ്റവും വലുതാണ് ഇവ. ജിഗാനോട്ടറാപ്റ്റോർ എന്ന പേരിന്റെ അർഥം വലിയ കള്ളൻ എന്നാണ്.[3]

Gigantoraptor
Temporal range: Late Cretaceous, 70 Ma
Gigantoraptor with Oviraptor (below)
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
ക്ലാഡ്: Dinosauria
ക്ലാഡ്: Saurischia
ക്ലാഡ്: Theropoda
Family: Caenagnathidae
Genus: Gigantoraptor
Xu et al., 2007
Species:
G. erlianensis
Binomial name
Gigantoraptor erlianensis
Xu et al., 2007
വലിപ്പത്തിൽ മനുഷ്യനുമായി ഉള്ള താരതമ്യം
Life restoration
  1. http://www.scientificamerican.com/article/gigantoraptor-is-a-bird-is-a-dinosaur-is-a-mystery/
  2. http://www.bbc.co.uk/nature/life/Gigantoraptor
  3. Xu, X.; Tan, Q.; Wang, J.; Zhao, X.; Tan, L. (2007). "A gigantic bird-like dinosaur from the Late Cretaceous of China". Nature. 447 (7146): 844–847. doi:10.1038/nature05849. PMID 17565365.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ജിഗാനോട്ടറാപ്റ്റോർ&oldid=2444443" എന്ന താളിൽനിന്ന് ശേഖരിച്ചത്