കോഴിക്കിളി
(Geokichla wardii എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോഴിക്കിളിയെ[4] [5][6][7] Pied Thrush എന്ന് ഇംഗ്ലീഷിൽ അറിയുന്നു. ശാസ്ത്രീയ നാമം Geokichla wardii എന്നാണ്. ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്നു.
കോഴിക്കിളി | |
---|---|
Illustration by John Gerrard Keulemans | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. wardii
|
Binomial name | |
Geokichla wardii | |
Synonyms | |
Zoothera wardii |
അടിക്കാടുകളിൽ ഇര തേടുന്ന ഇവ എന്തെങ്കിലും അനക്കം കേട്ടാൽ പറന്ന് മരക്കൊമ്പിൽ അനങ്ങാതെ ഇരിയ്ക്കും.
പ്രജനനം
തിരുത്തുകമദ്ധ്യ ഹിമലയൻ കാടുകളിലാണ് പ്രജനനം നടത്തുന്നത്. എന്നാൽ തണുപ്പുകാലത്ത് തെക്കെ ഇന്ത്യയിലും ശ്രീലങ്കയിലും പ്രജനനം നടത്താറുണ്ട്.
3-4 വെള്ളയൊ ഇളം നീലനിറത്തിലൊ ഉള്ള മുട്ടകളിടുന്നു.
വിവരണം
തിരുത്തുകപൂവന് കറുപ്പും വെള്ളയും ആണ് നിറം. പിടയ്ക്ക് കടുത്ത തവിട്ടു നിറം. 22 സെ.മീ നീളം.
.
തോമസ്.സി.ജെർഡോൺ ആണ് ആദ്യമായി ഇതിന്റെ സ്പെസിമെൻ കിട്ടിയ വ്യക്തി. [8]
തീറ്റ
തിരുത്തുകഒറ്റയ്ക്കൊ ജോഡിയായൊ കാണപ്പെടുന്ന ഇവ പഴെക്കാളും കൂടുതൽ പ്രാണികളെയാണ് കഴിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "Zoothera wardii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ Blyth, E. (1843) Report of the Curator [for September].— J. Asiatic Soc. Bengal, XI (129): 880-891 (Dated as 1842 by S D Ripley, Type locality Mysore)
- ↑ Dickinson, E.C. & A. Pittie (2006). "Systematic notes on Asian birds. 51. Dates of avian names introduced in early volumes of the Journal of the Asiatic Society of Bengal". Zoologische Mededelingen. 80 (5). Archived from the original on 2011-07-24. Retrieved 2014-02-23.
- ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 513. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Jerdon, TC (1862). Birds of India. Volume 1. Military Orphans Press. pp. 520–521.