ജിബ്രെയ്നി
(Gbrainy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജിബ്രെയ്നി ഗ്നോം പണിയിടത്തിനായുണ്ടാക്കിയ ബുദ്ധി പരിശോധനാ ചലഞ്ച് ഉള്ള ഗെയിം ആണ്. ഇത് വിദ്യാഭ്യാസത്തിൽ ഉപയോഗിക്കാനായി രൂപകല്പന ചെയ്തതാണ്. C#[2] ലാണ് ഈ ഗെയിം എഴുതപ്പെട്ടിട്ടുള്ളത്. പിന്നീട് മൈക്രോസോഫ്റ്റ് വിൻഡോസിൽ ഇത് ഷുഗർ ഗ്രാഫിക്കൽ സംവിധാനത്തിലേക്ക് പകർത്തിയെഴുതുകയാണ് ചെയ്തത്,[3]
പ്രമാണം:Gbrainy logo.svg | |
Original author(s) | Jordi Mas |
---|---|
വികസിപ്പിച്ചത് | The GNOME Project |
ആദ്യപതിപ്പ് | ഓഗസ്റ്റ് 22, 2007 |
Stable release | 2.3.1
/ ഒക്ടോബർ 4, 2016[1] |
റെപോസിറ്ററി | |
ഭാഷ | C# |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
തരം | Brain teaser |
അനുമതിപത്രം | GNU General Public License |
വെബ്‌സൈറ്റ് | wiki |
ഇത് താഴെപ്പറയുന്ന വിവിധ ബുദ്ധിപരിശോധനകൾ ഉൾപ്പെടുന്നു.
- ലോജിക്കൽ പസിലുകൾ - ചിന്താശേഷിയും റീസണിഗ് ശേഷിയും ചലഞ്ച് ചെയ്യുന്ന കളികൾ
- മനക്കണക്ക് - മനക്കണക്ക് ചെയ്ത് മനസ്സിൽ വിവിധ ഗണിതക്രീയകൾ ചെയ്യാനുള്ള ശേഷി അളക്കുന്നു
- ഓർമ്മശക്തി പരിശീലനം - ഓർമ്മശക്തി പരിശോധിക്കാനും വർദ്ധിപ്പിക്കാനുമുള്ള കളികൾ
- ഭാഷാ ശേഷികൾ - ഭാഷാ ശേഷി വർദ്ധിപ്പിക്കാനുള്ള കളികൾ
അവലംബം
തിരുത്തുക- ↑ https://git.gnome.org/browse/gbrainy/commit/?id=82bd3280a13f8ddaeab091a6958d368bc01578fd
- ↑ "gBrainy: un entrenador mental en GNU/Linux" (in സ്‌പാനിഷ്). Retrieved 2008-06-20.
- ↑ de Icaza, Miguel. "Mono on the OLPC".